Dhravidan

ആരോഗ്യം

ആശയ വിനിമയം നടത്താത്ത ഡിസീസുകൾ

By സുമിയ അലി

October 04, 2020

 

ആശയ വിനിമയം നടത്താത്ത ഡിസീസുകൾ

 

ആരോഗ്യത്തെ കുറിച്ചുള്ള പുതിയ പഠനങ്ങൾ നമുക്ക് മനസിലാക്കി തരുന്നത്, ആരോഗ്യമുള്ള സെല്ലുകളാണ് ആരോഗ്യമുള്ള ശരീരത്തിന് ആവശ്യം എന്നാണ്… നോബൽ സമ്മാനം നേടിയ Dr.Linus Pauling വിശദീകരിക്കുന്നത് ഇങ്ങനെ : ഓരോ രോഗത്തിന്റെയും മൂല കാരണം *Vitamine Deficiency ആണ് എന്ന്. Dr.അബ്‌ദുൾ കലാം അദ്ദേഹത്തിന്റെ പുസ്തകത്തിൽ പറയുന്നു…. രോഗം ഏതായാലും അതിനു രണ്ടു കാരണങ്ങൾ ആണ് ഉള്ളത്… അതിൽ ഒന്ന് പോഷകാഹാര കുറവും, മറ്റൊന്ന് ശരീരത്തിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നതു കൊണ്ട് ഉണ്ടാകുന്നതും ആണ്….. ലോകത്തെ മരണ നിരക്കുകൾ പരിശോധിക്കുകയാണെങ്കിൽ അതിൽ കൂടുതലും Non communicable deseases ( ജീവിത ശൈലീ രോഗങ്ങൾ )കൊണ്ട് ഉണ്ടാകുന്നതാണ്.. നാം ഇന്നോളം തുടർന്ന് പോരുന്ന പരമ്പരാഗത ചികിത്സാ രീതികൾ ഒന്നും തന്നെ ഫലവത്തായ ഒരു മാർഗ്ഗമല്ല എന്ന് Dr.APJ അബ്ദുൽ കലാം വിശദീകരിക്കുന്നു… അദ്ദേഹം പറയുന്നു…. ഇന്നത്തെ വൈദ്യശാസ്ത്രം മൂന്നു അവസ്ഥയിലൂടെയാണ് ചികിത്സാരീതിയെ കൊണ്ടുപോകുന്നത് … മുറിക്കൽ, കരിക്കൽ, വിഷം നൽകൽ… അമിതമായ drugs ന്റെ ഉപയോഗത്തെയാണ് അദ്ദേഹം വിഷം നൽകൽ എന്നതു കൊണ്ട് ഉദ്ദേശിച്ചത്…. അമിതമായ മരുന്നിന്റെ ഉപയോഗം കൊണ്ടുള്ള അപകടത്തെ കുറിച്ച് *The priscription to death എന്ന പുസ്തകത്തിലൂടെ Ray.D. STARD വിശദീകരിക്കുന്നു…. തിരക്ക് പിടിച്ച ഇന്നത്തെ ജീവിത ചുറ്റുപാടിൽ ദിനം പ്രതി വർധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങളെ പ്രതീരോധിക്കാൻ Ganotherapy എന്ന ഈ നൂതന ചികിത്സാ രീതി പ്രയോജനപ്രധമാണ്… ലോകത്തിലെ ഏറ്റവും വലിയ ഡോക്ടർ നമ്മുടെ ശരീരം തന്നെ യാണ്. സ്ഥായിയായ ഒരു ആരോഗ്യ അവസ്ഥയിലേക്ക് നമ്മുടെ ശരീരത്തെ പാകപ്പെടുത്തുക എന്നതാണ് Ganotherapy യിലൂടെ നാം ചെയ്യുന്നത്. Ganotherapy അഞ്ചു ഘട്ടങ്ങളിലൂടെയാണ് മനുഷ്യ ശരീരത്തെ അതിന്റെ permanent defenting capacity യിലേക്ക് കൊണ്ട് വരുന്നത്. അതായത്, ശരീരത്തിലെ വിശാംശങ്ങൾ പുറംതള്ളി, നഷ്ട്ടപ്പെട്ട സെല്ലുകൾ പുന: ക്രമീകരണം നടത്തി വരുന്നത് ഈ ഘട്ടങ്ങളിലൂടെയാണ്…. 1: Scanning. പ്രവർത്തന രഹിതമായ സെല്ലുകളെയും, ടോക്സിൻസിനേയും പരിശോധിക്കുക. 2 : Detoxification. ശരീരത്തിൽ ആവശ്യമില്ലാത്ത Toxinc കൾ യൂറിൻ, Stool, Sweat, Flatus എന്നിവയിലൂടെ പുറം തള്ളുന്ന പ്രക്രിയയാണ്… 3 : Regulalion. ശരീരത്തെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടി ശരീരത്തെ സമതുലനാവസ്ഥയിലേയ്ക്ക് നയിക്കുന്നു…. 4 : Building.. മുറിവുകളോ, നാശങ്ങളോ ഉണ്ടായ ശരീര ഭാഗങ്ങൾ ഭേദ മാക്കുകയും, പുന : നിർമാണം നടത്തുകയും ചെയ്യുന്നു. മനഃശാന്തി വർധിപ്പിച്ചു, പ്രതിരോധ ശേഷി വർധിപ്പിക്കാൻ ആവശ്യമായ മൂലകങ്ങൾ നൽകുന്നു…. 5 : Rejuvinaration : പുനരുത്പാദനം എന്ന പ്രക്രിയയിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി വീണ്ടെടുത്ത് പൂർണ്ണ ആരോഗ്യാവസ്ഥയിലേക്കു കൊണ്ട് വരുന്നു…. Ganotherapy ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കും. ഓരോരുത്തരുടെയും Life style, Health condition, Daily activity എന്നിവയെ ആശ്രയിച്ചിരിക്കുന്നു…..

 

ഡോക്ടർ സുമിയ അലി എറണാകുളം