News bill

പൊതു വിവരം

പത്ര മാരണ ബില്ലുമായി പിണറായി സർക്കാർ

By ദ്രാവിഡൻ

October 23, 2020

പത്ര മാരണ ബില്ലുമായി പിണറായി സർക്കാർ

ഇന്ത്യയിലെ ഏറ്റവു വലിയ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ നിയമം കേരളത്തിൽ നടപ്പിലാവാൻ പോവുകയാണ്.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ നിയമം പാസാക്കിയെടുത്തു കേരള പോലീസ് ആക്ടിലെ സെക്ഷൻ 118 118 (A) എന്നിവകുപ്പുകൾ പ്രകാരം ഏതെങ്കിലും വ്യക്തിക്ക് അയാൾക്ക് വിശ്വസനീയം എന്ന് തോന്നുന്ന ഒരു വിവരം മറ്റുള്ളവരുമായി പങ്ക് വെച്ചാൽ അതിനെതിരെ ആരെങ്കിലും പരാതി നൽകിയാൽ അഞ്ച് വർഷം തടവും പത്തായി രം രൂപ പിഴയും ചുമത്തുന്ന മാരണ ബില്ല് നടപ്പിലാക്കാൻ പോവുകയാണ്

നിലവിൽ ഐ ടി ആക്ട് പ്രകാരം 66 (A) 118 (B) പ്രകാരം രണ്ട് വർഷം തടവ് ലഭിക്കുന്ന നിയമം ഉണ്ടായിരിക്കേയാണ് ഇത്തരം കാടൻ നിയമം അടിച്ചേൽ പ്പിക്കാൻ പോകുന്നത്

The cabinet on Wednesday decided to recommend to the governor the promulgation of an ordinance to insert section 118 (A) in Kerala Police Act, that says, “anyone who produces content, publishes or propagates it through any means of communication with an intention to threaten, insult or harm the reputation of an individual will be punished with an imprisonment of five years or a fine of Rs 10,000 or with both

ഈ കരിനിയമം നടപ്പിലായാൽ സർക്കാറിനെയോ സർക്കാർ സംവിധാനങ്ങളെയോ വിമർശിക്കാനോ അവരുടെ ജന വിരുദ്ധമായ നടപടികളെ കുറിച്ച് തുറന്നെഴുതുവാനോ സാധിക്കാത്ത സാഹചര്യം വരും.

ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരം കാടൻ നിയമം നിലവിൽ ഇല്ല എല്ലാ പൗരവകാശങ്ങളെയും ലംഘിച്ച് കൊണ്ടാണ് ഇടത് പക്ഷ സർക്കാർ നിയമം കൊണ്ട് വാരനുള്ള നീക്കം നടത്തുന്നത് കേരളത്തിലെ മാധ്യമങ്ങു ടെ ഭാഗത്ത് നിന്ന് വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല