Wayanad

ബ്രേക്കിംഗ് ന്യൂസ്

വയനാട്ടിൽ മാവോയിസ്റ്റ് പ്രവർത്തകൻ കൊല്ലപ്പെട്ടു

By ദ്രാവിഡൻ വെബ് ഡെസ്ക്

November 03, 2020

വയനാട് പടിഞ്ഞാറെ തറയിൽ സി പി ഐ (മാവോയിസ്റ്റ് ) പ്രവർത്തകൻ വെടിയേറ്റ് മരിച്ചു തണ്ടർബോൾട്ടിൻ്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷം വൈത്തിരിയിൽ സി പി ജ ലീൽ വെടിയേറ്റ് മരിച്ചിരിന്നു ഏറ്റ് മുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു പോലീസ് ഭാഷ്യമെങ്കിലും പിന്നിട് ഫോറൻസിക് പരിശോദനയിൽ ഏറ്റ് മുട്ടൽ നടന്നിട്ടില്ല എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിന്നു.