വോട്ട് ചെയ്യാൻ നേരമായി!!
ഇനിയൊരു അഞ്ച് വർഷം നമ്മെ ഭരിക്കുന്നവരെ തിരഞ്ഞെടുക്കാനധികാരം ജനങ്ങൾക്ക് തിരഞ്ഞെടുത്താൽ പിന്നെ അധികാരം ജനങ്ങൾക്കില്ല അവർ നമ്മെ ഭരിക്കും ഇപ്പോൾ നമ്മൾ അവരെ ഭരിക്കും
തിരഞ്ഞെടുപ്പ് വാർത്തകൾ , സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തൽ , വികസന കാഴ്ചപാടുകൾ പങ്ക് വെക്കൽ. ദ്രാവിഡനിലേക്ക് അയക്കുക ഞങ്ങളത് വോട്ടർമാരിലേക്ക് എത്തിക്കാം
വേഗം വേണം വോട്ട് ചെയ്യാൻ നേരമായി
admin@dhravidan.com 8848973005