മനുഷ്യാവകാശ ദിനത്തിൽ ടി.പി. ചന്ദ്രശേഖരൻ്റെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചവൻ ഇ ഡി ക്ക് മുമ്പിൽ എത്തുമ്പോൾ
ഡിസംബർ 10 – അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. ഡിസംബറിന് നല്ല തണുപ്പാണ് .. സി.എം രവീന്ദ്രൻ ഇ ഡി ക്കു മുൻപിൽ എത്തുന്നു .. സ്വപ്നയും ,സരിത്തും മാപ്പുസാക്ഷികളിലേക്ക് .. ഡിസംബറിൽ ചുട്ടുപൊള്ളുന്നവർ ചിലരുണ്ട് . നെഞ്ചിടിപ്പ് കൂടുന്നവർ… കേരളം കാത്തിരിക്കുന്നു , അണിയറയിലെ വലിയവന്മാരെ . ഉന്നത പദവിയിലിരുന്ന് സ്വന്തം കാര്യങ്ങളും ,സാമ്രാജ്യങ്ങളും ഉറപ്പിച്ചുയർത്തിയവരെ . അവർ ഒരോന്നായി പുറത്തേ ക്ക് വരുന്ന ദിവസത്തിന്റെ ആരംഭം കൂടിയാവുമോ ഡിസം: 10 .
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് സമീപമാസങ്ങളിൽ ഉയർന്ന ഒട്ടനേകം വിവാദങ്ങൾക്ക് ഏറെക്കുറെ തീർപ്പാവുകയാണ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സിക്രട്ടറി സി എം രവീന്ദ്രന് പത്താം തീയ്യതി ആദായ നികുതി വകുപ്പിന് മുമ്പിൽ ഹാജരാവാതിരിക്കാൻ കഴിയില്ല. സകലമാന ഒഴി കിഴിവുകൾ പറഞ്ഞ് ഒഴിയാൻ നോക്കിയിട്ടും ഫലം കണ്ടില്ല.
ഇ ഡി രവിന്ദ്രനെതിരെ എല്ലാ തെളിവുകളും ഇതിനകം ശേഖരിച്ച് കഴിഞ്ഞു സമ്പത്തിൻ്റെ കണക്ക് മാത്രമല്ല അതിൻ്റെ ഉറവിടം വരെ ഇതിനകം കിട്ടി കഴിഞ്ഞു.
ശതകോടികളുടെ ആസ്ഥി അതിൻ്റെ ഉറവിടങ്ങൾ എല്ലാതരം മാഫിയാ പ്രവർത്തനങ്ങൾക്കും സുരക്ഷിത താവളം മുഖ്യമന്ത്രിയുടെ ഓഫീസ് .ഒരിക്കലും പിടിക്കപെടില്ല എന്ന ഉറപ്പിൽ ചെയ്ത് കൂട്ടിയ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ മനുഷ്യക്കടത്തു കൾ ,പെൺകുട്ടികളെ ഉപയോഗിച്ചുള്ള ബിസിനസ്സ് കച്ചവടങ്ങൾ .ടി.പി ചന്ദ്രശേഖരൻ്റേതടക്കമുള്ള കൊലപാതകങ്ങൾ അങ്ങനെ കേന്ദ്ര അന്വേഷണ ഏജൻസി കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സംസ്ഥാന സർക്കാർ അവരുടെ പിണിയാളുകൾ എത്രകണ്ട് പരിശ്രമിച്ചാലും രക്ഷപ്പെടുത്താൻ കഴിയാത്ത വിധം അകപ്പെട്ടിരിക്കുന്നു സി എം രവീന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെയും കുടുംബത്തിൻ്റെയും കൂട്ടിരിപ്പ് കാരൻ
സ്വപ്ന സുരേഷും, സ രിത്തും എല്ലാ സത്യങ്ങളും തുറന്ന് പറഞ്ഞിരിക്കുന്നു അവരെ രക്ഷിക്കാമെന്ന അന്വേഷണ ഏജൻസിയുടെ ഉറപ്പിലാണ് അവർ എല്ലാം തുറന്ന് പറഞ്ഞത് മുഖ്യമന്ത്രിയു ൾപ്പടെയുള്ളവർക്ക് ഇനി പിടിച്ച് നിൽക്കാൻ പോരാളി ഷാജിമാർ മതിയാവില്ല. അവരുടെ കഴുകപുരയിൽ നിന്ന് പടച്ച് വിടുന്ന നുണകൾ ഇനിയും ജനങ്ങൾ വിശ്വസിക്കണമെന്നില്ല ഒടുങ്ങട്ടെയെല്ലാം കൊന്നും, കൊന്ന് തിന്നും വാരിക്കൂട്ടിയതെല്ലാം കണ്ട് കെട്ടപെടട്ടേ
രാമദാസ് കതിരൂർ