Reverse Hawala

ട്രൂത്ത്

എന്താണ് റിവേഴ്‌സ് ഹവാല ?

By ദ്രാവിടൻ ഡസ്ക്

December 09, 2020

Reverse Hawala

എന്താണ് റിവേഴ്‌സ് ഹവാല ?

വളരെ ലളിതമായി പറഞ്ഞാൽ മോഷ്ടിച്ചെടുത്ത കറുത്ത പണം മറ്റൊരു രാജ്യത്തു കൊണ്ടുപോയി വെളുപ്പിച്ചു നേരെ 180 ഡിഗ്രി തിരിച്ചു അതിന്റെ ഉത്ഭവസ്ഥാനത്തു എത്തിക്കുന്ന റിവേഴ്‌സ് സ്വിങ് ആണ് റിവേഴ്‌സ് ഹവാല. കേരളത്തിലെ പൊതുമേഖലകളിൽ (റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, പാർക്കുകൾ, മൈതാനങ്ങൾ, ആദിവാസി സംരക്ഷണം, പരിതസ്ഥിതി സംരക്ഷണം, ടൂറിസം, etc..) വികസനപ്രവർത്തനങ്ങൾക്ക് കൃത്യമായി പോകേണ്ടിയിരുന്ന പണവും , ദുരിതാശ്വസ ഫണ്ടുകളും, അതായതു കേരളത്തിലെ പൊതുജനങ്ങൾ, പ്രധാനമായും ഭാവിതലമുറയ്ക്ക് അവകാശപ്പെട്ട സ്വത്തുക്കൾ മന്ത്രിമാരും ഇടതു ഉദ്യോഗസ്ഥരും ചേർന്ന് മുക്കുന്നു. ഇവിടെ നേരിട്ട് ചിലവാക്കിയാൽ കള്ളപ്പണം ആകും, പണത്തിന്റെ ഉത്ഭവം കാണിക്കണം. കളമശ്ശേരിയിലെ സിപിഎം ഗുണ്ട സക്കിർ ഹുസൈന് പറ്റിയതുപോലെയാകും. അയാൾ വെറും ഒരു ചിന്നകള്ളൻ, കേരളത്തിലെ ഇട്ടാവട്ടത്തിൽ കിടന്നു കളിച്ചു. പിടിക്കപ്പെട്ടു.

ഗൾഫിലേക്ക് നയതന്ത്രചാനലിലൂടെ കള്ളക്കടത്തു ആയി എത്തിച്ച പണം അവിടെവെച്ചു വെളുപ്പിക്കുന്നു. കുറേ പണം ഗൾഫിൽതന്നെ ഇൻവെസ്റ്റ്‌ ചെയ്യുന്നു, കുറേ പണം ഇവരുടെ ആളുകൾ പാശ്ചാത്യ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നു. അവിടെ കടകൾ തുടങ്ങുന്നു, വീടുകൾ വാങ്ങുന്നു, ബിസിനസ് തുടങ്ങുന്നു, etc…. വെളുപ്പിച്ചെടുത്ത ബാക്കി പണം NRI അക്കൗണ്ട് വഴി Legal money ആക്കി തിരിച്ചു ഇന്ത്യയിൽ എത്തിക്കുന്നു. ഇത് തിരിച്ചു റിവേഴ്‌സ് സ്വിങ്ങിൽ ഇന്ത്യയിൽ എത്തുമ്പോൾ, റിവേഴ്‌സ് ഹവാല ആകുന്നു. ഇതിനു UAE എന്ന രാജ്യത്തിന്റെ കുറേ ഉദ്യോഗസ്ഥർക്കും പങ്കുള്ളതായി ഞാൻ സംശയിക്കുന്നു. കാരണം പണ്ട് അഫ്ഗാൻ തീവ്രവാദികൾ നമ്മുടെ വിമാനം റാഞ്ചിയപ്പോൾ ഇന്ധനം അടിക്കാൻ ഇറക്കിയത് UAE യിൽ ആയിരുന്നു. തീവ്രവാദികൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു, കാരണം എല്ലാം നേരത്തെ പ്ലാൻ ചെയ്തത് ആയിരുന്നു.

പ്രധാനമായും കേരളത്തിന് വെളിയിൽ ആണ് കേരളത്തിലെ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൊള്ള സംഘം ഇൻവെസ്റ്റ്‌ ചെയ്യുന്നത്. ഒരു കാരണം ആർക്കും സംശയം തോന്നാതിരിക്കുവാൻ, മറ്റൊരു പ്രധാന കാരണം കേരളത്തിൽ ഒരു ഇൻവെസ്റ്റ്മെന്റിനും സ്കോപ്പ് ഇല്ലെന്നു നമ്മളെക്കാൾ കമ്മ്യൂണിസ്റ്കാർക്ക് അറിയാവുന്നതു കൊണ്ട് . പിന്നെ തീവ്രവാദആവശ്യങ്ങൾക്കും ഈ പണം ഉപയോഗിക്കും. സ്വർണ്ണമായി റിവേഴ്‌സ് ചെയ്യുന്ന പണം ഇവരുടെ പ്രത്യേക മതക്കാരുടെ ജ്വല്ലറി വഴി, സ്വർണ്ണത്തിൽ മായവും കൂടി ചേർത്ത്‌ നല്ല പരസ്യം കൊടുത്തു നമ്പർ 1 കേരളത്തിലെ ഉമ്മച്ചിമാരെയും അമ്മച്ചിമാരെയും അണിയിക്കും.

K.P യോഹന്നാന്റെ ലക്ഷ്യം അല്ല ഇവർക്ക് ഉള്ളത്. അയാൾ കേരളത്തിൽ ശബരിമല തകർക്കുവാനും , അയാളുടെ മതം വികസിപ്പിക്കുവാനും ആണ് നോക്കിയത്. പക്ഷെ ഇവർ കളിച്ചുകൊണ്ടിരുന്നത് വേറൊരു ദിശയിൽ ആണ് . ഒരു കാര്യം കൂടി മനസിലാക്കുക കേരളത്തിന്റെ വരുമാനം ഇവിടെയുള്ള 2.1 ലക്ഷം മദരസ അധ്യാപകർക്ക് ശമ്പളവും, പെൻഷനും കൊടുക്കുവാൻ മാത്രമേ തികയുന്നുള്ളൂ. Calculator എടുത്തു ഒന്നു കണക്കു കൂട്ടി നോക്കിയാൽ നിങ്ങൾ ഞെട്ടിപോകും.

Dhravidan…