മതം ഉപേക്ഷിക്കുന്നവരെ കൊന്നു കളയണം എന്ന് മദ്രസയിൽ പഠിപ്പിക്കുന്നതായി ഇസ്ലാം ഉപേക്ഷിച്ച സ്വതന്ത്ര ചിന്തകർ
മതം ഉപേക്ഷിച്ചവരെ വധിക്കുക ശരിയത്തിന്റെ ഭാഗമാണെന്നും ,ഇസ്ലാമിക ശരിയാ നിയമം നില നല്കുന്ന രാജ്യങ്ങളിൽ മുർത്തതിനെ വധ ശിക്ഷക്ക് വിധേയമാക്കുന്നതായും സ്വന്തന്ത്ര നിരീക്ഷകനായ നിയാകാത്അലി അഭിപ്രായ പെട്ടു. ഇത്തരം മദ്രസ പഠനത്തെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും പൊതു സമൂഹം ചർച്ച ചെയ്യേണ്ടതുണ്ടെന്നും നിയാകാത്അലി അഭിപ്രായ പെട്ടു.