പൊതു വിവരം

ഒരുപക്ഷേ മലയാളികൾക്കിടയിൽ അത്ര കേട്ടുകേൾവിയുള്ള ഒരു പേര് ആയിരിക്കില്ല മേരി പുന്നൻ ലൂക്കോസ്……

By ദ്രാവിടൻ ഡസ്ക്

February 17, 2021

ഒരുപക്ഷേ മലയാളികൾക്കിടയിൽ അത്ര കേട്ടുകേൾവിയുള്ള ഒരു പേര് ആയിരിക്കില്ല മേരി പുന്നൻ ലൂക്കോസ്…… 1 വൈദ്യബിരുദം നേടിയ ആദ്യ കേരളീയ വനിതയായിരുന്നു ഡോ. മേരി പുന്നൻ ലൂക്കോസ് …… തിരുവനന്തപുരം മഹാരാജാസ് കോളേജിലെ (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) ആദ്യ വനിത, ബിരുദധാരിണി……. 2 തിരുവിതാംകൂറിൽനിന്നും ആദ്യമായി ഉപരിപഠനത്തിന് ഇംഗ്ലണ്ടിൽ പോയ വനിത,…. ഇന്ത്യയിൽ പെൺകുട്ടികൾക്ക് മെഡിക്കൽ പ്രവേശനം ലഭിക്കില്ലായിരുന്നതിനാൽ അവർ വൈദ്യപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. തിരുവിതാംകൂറിൽനിന്നും ആദ്യമായി ഉപരിപഠനത്തിന് ഇംഗ്ലണ്ടിൽ പോയ വനിത മേരി പുന്നൻ ലൂക്കോസായിരുന്നു……. 3 ലണ്ടനിൽ പോയി വൈദ്യശാസ്ത്രത്തിൽ ബിരുദവും ഗൈനക്കോളജിയിൽ ഉപരിപഠനവും …….

4 തിരുവിതാംകൂറിലെന്നല്ല ലോകത്തെതന്നെ ആദ്യത്തെ വനിതാ സർജൻസ് ജനറൽ എന്ന നിലകളിലും ഡോ. മേരി പുന്നൻ ലൂക്കോസ് പ്രശസ്തയാണ്…..

3 ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യ വനിതാ നിയമസഭാംഗവും മേരി പുന്നൻ ലൂക്കോസാണ്….