Dear Sir/ Ma’am
Hope you are doing well and your loved ones are staying safe.
Sharing below the press note on DMI Finance for your reference. Request in your esteemed publication/portal.
ഡിഎംഐ ഫിനാൻസ് 40 കോടി ഡോളറിന്റെ ഓഹരി നിക്ഷേപ റൗണ്ട് പൂർത്തിയാക്കി
കൊച്ചി: ഡിജിറ്റല്‍ ധനകാര്യ സേവന കമ്പനിയായ ഡിഎംഐ ഫിനാന്‍സ് 40 കോടി യുഎസ് ഡോളറിന്റെ ഓഹരി നിക്ഷേപ റൗണ്ട് പൂര്‍ത്തിയാക്കി. മിറ്റ്‌സുബിഷി യുഎഫ്‌ജെ ഫിനാഷ്യല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു നിക്ഷേപ സമാഹരണം. സുമിറ്റോമോ സിറ്റ്‌സുയി ട്രസ്റ്റ് ബാങ്ക് ഉൾപ്പെടെ നിലവിലെ നിക്ഷേപകരും പങ്കാളികളായി. പ്രാഥമിക, ദിദ്വീയ ഇടപാടുകളും ഈ നിക്ഷേപ റൗണ്ടില്‍ ഉള്‍പ്പെടും. വ്യക്തിഗത, എംഎസ്എംഇ വായ്പകൾ, ഉപഭോക്തൃ സേവനം, കലക്ഷൻ ഉൾപ്പെടെയുള്ള ധനകാര്യ സേവനങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വേഗത്തിൽ ലഭ്യമാക്കുന്ന സ്ഥാപനമാണ് ഡിഎംഐ ഫിനാൻസ്. സാംസങ്, ഗൂഗിൾ പേ, എയർടെൽ തുടങ്ങിയവരുടെ എംബഡഡ് ഡിജിറ്റൽ ഫിനാൻസ് പങ്കാളി കൂടിയാണ് ഡിഎംഐ ഫിനാൻസ്.
ENDS
Anju V Nair
Accounts Manager
CONCEPT PUBLIC RELATIONS
T: +91.484.4869178 M: +91 8129914102 E: anju
2nd Floor, Thadathil Buildings, V Krishna Menon Road, Kaloor, Kochi 682017
#C O N C E P T I N T E G R A T E D
Winner of multiple awards at Adgully ImageXX 2022 | Kaleido ET Brand Equity Awards 2022 | CorpComm Vision & Innovation Summit 2022 | India Content Leadership Awards 2022 | Great Indian BFSI PR Agency Award 2022 | Silver in Healthcare Marketing Campaign at 12th IPRCCA 2021 | Silver in Diversity & Inclusion at Campaign Asia PR Awards 2021