പൊതു വിവരം

Press Release_ മണപ്പുറം ഫിനാൻസ് സിഎഫ്ഒ എ എൽ ബിന്ദു വിന് അവാർഡ്

By ദ്രാവിഡൻ

April 12, 2023

Dear Sir,

Warm Greetings,

Sharing below the press note on Mrs. Bindu A L, Chief Financial Officer of Manappuram Foundation gets excellence award

Request you to consider the same in your esteemed publication.

മണപ്പുറം ഫിനാൻസ് സിഎഫ്ഒ എ എൽ ബിന്ദുവിന് അവാർഡ്

തൃശൂർ: മണപ്പുറം ഫിനാൻസ് ചീഫ് ഫിനാൻഷ്യൽ ഓഫീസറും പ്രസിഡന്റുമായ എ എൽ ബിന്ദുവിന് യൂണിക് ടൈംസ് എക്‌സലൻസ് അവാർഡ്. സാമ്പത്തിക കാര്യങ്ങളിലെ നേതൃഗുണവും, മണപ്പുറം ഫിനാൻസിനെ ഇന്ത്യയിലെ മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനമാക്കിയതിൽ ബിന്ദു വഹിച്ച പങ്കും കണക്കിലെടുത്താണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

എറണാകുളം ലെ മെറഡിയനിൽ വെച്ച് നടന്ന ചടങ്ങിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം ബീന ഐഎഎസും മണപ്പുറം ഫിനാൻസ് എംഡിയും സിഇഓയുമായ വി പി നന്ദകുമാറും ചേർന്നു പുരസ്‌കാരം കൈമാറി. കൊച്ചി മെട്രോ എംഡി ലോക്നാഥ് ബഹ്റ, സിയാൽ എംഡി എസ് സുഹാസ് ഐഎഎസ്, എം പി ജോസഫ് ഐഎഎസ്, നാഷ് ക്യാപിറ്റൽ സ്ഥാപകൻ അഡ്വ. ഷെറി ഉമ്മൻ, അജിത് രവി പെഗസസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.