Dear Sir,
Please find attached Press Statement – VIP Industries for your kind consideration.
Also find attached English version for your reference.
Please find appended UNICODE Version.
വിശദീകരണം
വിഐപിയുടെ പരസ്യം എന്ന് രീതിയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ തികച്ചും വ്യാജവും ദുരുദ്ദേശ്യപരവുമാണെന്ന് വ്യക്തമാക്കാന്‍ വിഐപി ഇന്‍ഡസ്ട്രീസ് ആഗ്രഹിക്കുന്നു. ഈ വീഡിയോ (LINK) വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും മൈക്രോബ്ലോഗിംഗ് സൈറ്റുകളിലും പ്രചരിക്കുന്നുണ്ട്. ഈ വ്യാജ വീഡിയോ ഉണ്ടാക്കിയ ആള് ഞങ്ങളുടെ കമ്പനിയുടെയും ബിസിനസ്സിന്റെയും ബ്രാന്‍ഡ് പേരുകളായ വിഐപിയുടെയും സ്കൈ ബാഗുകളുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ നിയമവിരുദ്ധമായി വിഐപി ഇന്‍ഡസ്ട്രീസ്, സ്കൈ ബാഗ് ബ്രാന്‍ഡ് പേരുകള്‍ ഉപയോഗിച്ചു.
കമ്പനി ഈ വീഡിയോ പുറത്തുവിട്ടിട്ടില്ലെന്നും ഈ വീഡിയോ പുറത്തുവിട്ട വ്യക്തിയുമായി യാതൊരു ബന്ധവുമില്ലെന്നും എല്ലാ പങ്കാളികള്‍ക്കും ഉറപ്പ് നല്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു കമ്പനി എന്ന നിലയില്‍ വിഐപി ഇന്‍ഡസ്ട്രീസ് കപടമായ പരസ്യത്തിന്റെ കാര്യം ഗൗരവമായി എടുത്തിട്ടുണ്ട്. വിഐപി ട്രേഡ് പേര് (വിഐപി, സ്കൈ ബാഗുകള്‍) അനുചിതമായി ഉപയോഗിച്ചതിന് ഞങ്ങള്‍ മുംബൈ, കേരള പോലീസ് സ്റ്റേഷനുകളില്‍ ഒന്നിലധികം പരാതികള്‍ നല്‍കിയിട്ടുണ്ട്. മെറ്റാ ഇന്ത്യയോട് (ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും ഉടമകള്‍) വീഡിയോ ഉടനെ നീക്കം ചെയ്യണമെന്ന് വിഐപി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഞങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യല്‍ മീഡിയ പേജുകളും മാത്രമാണ് ഞങ്ങളുടെ ബ്രാന്‍ഡ്, ഉല്‍പ്പന്നങ്ങള്‍, പരസ്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള നിയമപരമായ വിവരങ്ങളുടെ ഉറവിടം.
With Regards,
Sanil Augustine | Kochi
Adfactors PR| M: +91 8547619881 | T: 484 485 8644
Website | Blog | Facebook | Twitter | LinkedIn | Instagram
Disclaimer: The information in this email is confidential and is intended solely for the addressee(s). Access to this email by anyone else is unauthorized. If you are not an intended recipient, you must not read, use or disseminate the information contained in this email.