പൊതു വിവരം

സംസ്‌കൃത സർവ്വകലാശാലഃ 25ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി. എ. പരീക്ഷകൾ മെയ് രണ്ടിന്

By ദ്രാവിഡൻ

April 27, 2023

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

27.04.2023

പ്രസിദ്ധീകരണത്തിന്

സംസ്‌കൃത സർവ്വകലാശാലഃ 25ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി. എ. പരീക്ഷകൾ മെയ് രണ്ടിന്

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ഏപ്രിൽ 25ന് നടത്താനിരുന്ന എല്ലാ ഒന്നാം സെമസ്റ്റർ ബി. എ. പരീക്ഷകളും മെയ് രണ്ടിന് നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു.

ജലീഷ്പീറ്റർ

പബ്ലിക്റിലേഷൻസ്ഓഫീസർ

ഫോൺനം. 9447123075