പൊതു വിവരം

Media Release -IFL Enterprises secured export orders worth USD 8.16 million 27-4-23

By ദ്രാവിഡൻ

April 27, 2023

Dear Sir,

Please find the attached Press Release in Malayalam and English of IFL Enterprises secured export orders worth USD 8.16 million. Kindly publish this news in your most esteemed publication.

ഐഎഫ്എല്‍ എന്റര്‍പ്രൈസസിന് 67 കോടിയുടെ കയറ്റുമതി ഓര്‍ഡര്‍

കൊച്ചി: പേപ്പര്‍, സ്റ്റേഷനറി വ്യാപാര രംഗത്ത് മുന്‍നിരയിലുള്ള ഐഎഫ്എല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന് 67 കോടിയോളം രൂപയുടെ (81.6 ലക്ഷം ഡോളര്‍) കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചു. കെനിയയിലെ സ്‌കൂളുകളിലേക്കുള്ള റൈറ്റിങ് ബുക്ക്സ്, ടെക്സ്റ്റ് ബുക്സ്, ബോണ്ട് പേപ്പര്‍, കോപിയര്‍ പേപ്പര്‍ എന്നിവയാണ് കെനിയന്‍ കമ്പനിയായ ഫ്രെറിയാന ഹോള്‍ഡിങ്സിനു വേണ്ടി ഇന്ത്യയില്‍ നിന്ന് ഐഎഫ്എല്‍ കയറ്റുമതി ചെയ്യുക. കരാര്‍ പ്രകാരമുള്ള കയറ്റുമതി ജൂണില്‍ ആരംഭിക്കും. 2024 മാര്‍ച്ചോടെ കയറ്റുമതി പൂര്‍ത്തിയാക്കും. കെനിയ സര്‍ക്കാരിനു വേണ്ടിയാണ് ഈ കയറ്റുമതി. 80 ശതമാനം തുകയും മുന്‍കൂറായി ലഭിക്കുമെന്നും ഈ കയറ്റുമതി കമ്പനിയുടെ വളര്‍ച്ചയില്‍ നാഴികക്കല്ലാണെന്നും ഐഎഫ്എല്‍ മാനേജിങ് ഡയറക്ടറും സിഎഫ്ഒയുമായ ദോലാര്‍ ഷാ പറഞ്ഞു.

Warm Regards,

Rita

91 9846420503

Assistant Manager

PR & Communication

Insightprkochi