പൊതു വിവരം

PRESS RELEASE: ​പിന്നോക്ക വിഭാഗക്കാർക്ക് സൗജന്യ ന ഴ്സിംഗ് പഠനം

By ദ്രാവിഡൻ

May 15, 2023

Dear Sir,

Hope you are doing good.

Request you to consider the below press release in your esteemed publication.

പിന്നോക്ക വിഭാഗക്കാർക്ക് സൗജന്യ നഴ്സിംഗ് പഠനം

പാലക്കാട്: ഇസാഫ് ഫൗണ്ടേഷന്റെ കീഴിൽ പാലക്കാട് ജില്ലയിലെ തച്ചമ്പാറയിൽ പ്രവർത്തിക്കുന്ന ദീനബന്ധു സ്കൂൾ ഓഫ് നഴ്സിംഗിൽ ഐ എൻ സി – കെ എൻ സി അംഗീകാരമുള്ള മൂന്നു വർഷത്തെ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്സിന്റെ 25-ാമത് ബാച്ചിൽ എസ് സി, എസ് ടി, ഒ ഇ സി തുടങ്ങിയ പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികൾക്ക് പഠനം, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യം. പ്രതിമാസം 200 രൂപ വീതം സ്റ്റൈപൻഡും ലഭിക്കും. പ്ലസ്ടു പാസ്സായ ഏത് ഗ്രൂപ്പുകാർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9349797494, 954472810

Thanks & Regards,

Sneha Sudarsan

Assistant Account Manager

CONCEPT PUBLIC RELATIONS

M: +91 7736471714 E: sneha

T: +91.484.4869178

2nd Floor, Thadathil Buildings, V Krishna Menon Road, Kaloor, Kochi 682017

www.conceptpr.com

#C O N C E P T I N T E G R A T E D

Winner of multiple awards at Adgully ImageXX 2022 | Kaleido ET Brand Equity Awards 2022 | CorpComm Vision & Innovation Summit 2022 | India Content Leadership Awards 2022 | Great Indian BFSI PR Agency Award 2022 | Silver in Healthcare Marketing Campaign at 12th IPRCCA 2021 | Silver in Diversity & Inclusion at Campaign Asia PR Awards 2021