Dear sir Please find attached the media release for Lysol
Kindly publish this news in your most esteemed publication.
<
p dir=”ltr”>വീടുശുചിത്വത്തിന്റെ പ്രാധാന്യം വിളിച്ചോതി ലൈസോള്‍ പഠനം
<
p dir=”ltr”>കൊച്ചി: അണുനാശിനി ബ്രാന്‍ഡായ ലൈസോളും ഇന്ത്യയിലെ മുന്‍നിര സര്‍ക്കാര്‍ ഗവേഷണ ഏജന്‍സിയായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (CSIR) സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (IGIB)യും ഇന്ത്യയിലെ വീടുകളില്‍ രോഗാണുക്കളുടെയും സൂക്ഷ്മാണുക്കളുടെയും സാന്നിധ്യം വിശകലനം ചെയ്യാന്‍ നടത്തിയ പഠനത്തില്‍ വീടുകളുടെ തറകളില്‍ പലതരം രോഗാണുക്കളുണ്ടെന്ന് കണ്ടെത്തി.പല മുറികളിലും തറയില്‍ എസ്ഷെറിച്ചിയ കോലി, മൊറാക്സെല്ല എസ്പിപി, ബ്രെവുണ്ടിമോണസ് എസ്പിപി, അസിനെറ്റോബാക്റ്റര്‍ എസ്പിപി എന്നിങ്ങനെ രോഗങ്ങള്‍ പരത്തുന്ന അണുക്കളെ കണ്ടെത്തി. വീടുകളിലെ പല പ്രതലങ്ങളിലും 1000-ലധികം തരം ബാക്ടീരിയകളും 200 തരം വൈറസുകളും ഉണ്ടെന്നും ഗവേഷണം വെളിപ്പെടുത്തി. കണ്ടെത്തിയ അണുക്കള്‍ വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കും ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍, മുഖക്കുരു, നേത്രരോഗങ്ങള്‍, രക്തത്തിലെ അണുബാധകള്‍ എന്നിവക്ക് കാരണമാകു ന്നവയാണ്. പഠനത്തില്‍ കണ്ടെത്തിയ അണുക്കള്‍ ചില രോഗങ്ങള്‍ക്ക്കാരണ മാകുമെന്ന് അറിയപ്പെടുന്നതാണ്, അതിനാല്‍ വീടുകള്‍ വൃത്തിയുള്ളതും അണുവിമുക്തവുമായി സൂക്ഷിക്കേണ്ട ആവശ്യകത എടുത്തുകാട്ടുന്നതാണ് പഠനമെന്ന് CSIR-IGIB ലെ ചീഫ് സയന്റിസ്റ്റായ ഡോ. രാകേഷ് ശര്‍മ്മ പറഞ്ഞു. ലീഡിംഗ് ഡിസിന്‍ഫെക്ടന്റ് ബ്രാന്‍ഡായ ലൈസോള്‍ വീടുകള്‍ സംരക്ഷിക്കുകയും രോഗമുക്തമാക്കി നിലനിര്‍ത്തുകയും ചെയ്യുക എന്ന ദൗത്യത്തിന് നേതൃത്വം നല്‍കുകയാണ്. ഫിനൈല്‍ പോലുള്ള സാധാരണ പ്രതിവിധികളേക്കാള്‍ മികച്ച അണുനാശം നല്‍കുന്ന ക്ലീനിംഗ് സൊല്യൂഷനുകള്‍ ഉപയോഗിച്ച് മികച്ച ക്ലീനിംഗ്, അണുനാശിനി ശീലങ്ങള്‍ എന്നിവയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുകയും ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് റെക്കിറ്റ് സൗത്ത് ഏഷ്യ ഹൈജീന്‍ വിഭാഗം റീജിയണല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സൗരഭ് ജെയിന്‍ പറഞ്ഞു.
Dear sir Please find attached the media release for Airtel roaming plan.
Kindly publish this news in your most esteemed publication.
<
p dir=”ltr”>
<
p dir=”ltr”>ചെലവ് കുറഞ്ഞ ഇന്റര്‍നാഷനല്‍ റോമിങ് പ്ലാനുമായി എയര്‍ടെല്‍
<
p dir=”ltr”>കൊച്ചി: വിദേശയാത്രകള്‍ വര്‍ധിച്ചതോടെ ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെലിന്റെ ഇന്റര്‍നാഷനല്‍ റോമിങ് പാക്കുകളുടെ വില്‍പ്പന കുത്തനെ വര്‍ധിച്ചു. കേരളത്തില്‍ നിന്ന് വിദേശയാത്ര നടത്തുന്ന ഉപഭോക്താക്കളില്‍ അന്താരാഷ്ട്ര റോമിങ് പാക്കുകള്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടിരട്ടിയാണ് വര്‍ധന. കണക്റ്റിവിറ്റി വേഗത്തിലും ആകര്‍ഷകവുമാക്കാന്‍ എയര്‍ടെല്‍ ഇന്റര്‍നാഷനല്‍ റോമിങ് പ്ലാനുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. പ്രതിദിന ചെലവ് 133 എന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് പുതിയ പ്ലാന്‍ തുടങ്ങുന്നത്. ഇത് പല വിദേശ രാജ്യങ്ങളിലേയും പ്രാദേശിക ടെലികോം കമ്പനികള്‍ ഇടാക്കുന്ന റോമിങ് നിരക്കുകളേക്കാള്‍ കുറവാണ്. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ യാത്രക്കാര്‍ യുഎസിലേക്കും യുകെയിലേക്കുമാണെങ്കിലും എയര്‍ടെല്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്ന കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ കൂടുതലും പോകുന്നത് യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. വിദേശ യാത്രകളില്‍ വിശ്വസിക്കാവുന്ന കണക്ടിവിറ്റി അനിവാര്യമാണ്. ഇക്കാര്യത്തില്‍ മുന്നിലുള്ള എയര്‍ടെലിന്റെ റോമിങ് പ്ലാനുകള്‍ ചെലവ് കുറഞ്ഞതും, സിം അല്ലെങ്കില്‍ നമ്പര്‍ മാറ്റേണ്ട ആവശ്യം വരാത്ത രീതിയില്‍ ഉപഭോക്താക്കളെ എല്ലായ്‌പോയും കണക്ടഡ് ആകാന്‍ സഹായിക്കുന്നതുമാണെന്ന് ഭാരതി എയര്‍ടെല്‍ കേരള സിഒഒ അമിത് ഗുപ്ത പറഞ്ഞു.
<
p dir=”ltr”>
Warm Regards,
Rita
91 9846420503
Assistant Manager
PR & Communication
Insightprkochi
<
p dir=”ltr”>
<
p dir=”ltr”>