പൊതു വിവരം

Press Release : ബാങ്കാഷുറൻസിനുവേണ്ടി എസ്ബിഐ (SBI) ജ നറൽ ഇൻഷുറൻസ്, ബജാജ് മാർക്കറ്റ്സുമായി ബന്ധം സ്ഥാപിക്കുന്നു

By ദ്രാവിഡൻ

August 12, 2023

12th August 2023

Respected sir / Madam,

Please find attached and pasted below the press release regarding SBI General Insurance ties up with Bajaj Markets for Bancassurance.

Please help us to publish this press release in your prestigious publication.

Thank you so much.

Best Regards,

Suchitra Ayare +919930206236| suchitra

The Good Edge

Strategic Communications and CSR Advisory www.thegoodedge.com

ബാങ്കാഷുറൻസിനുവേണ്ടി എസ്ബിഐ (SBI) ജനറൽ ഇൻഷുറൻസ്, ബജാജ് മാർക്കറ്റ്സുമായി ബന്ധം സ്ഥാപിക്കുന്നു

പൂനെ/മുംബൈ, ഓഗസ്റ്റ് 12, 2023: ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ്ബിഐ (SBI) ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, സാമ്പത്തിക സേവനങ്ങൾക്കുള്ള ഏകജാലക ഡിജിറ്റൽ വിപണിയും ബജാജ് ഫിൻസെർവ് ലിമിറ്റഡിന്‍റെ ഒരു ഉപസ്ഥാപനവുമായ ബജാജ് മാർക്കറ്റുമായി കാറിന്‍റെയും, ബൈക്കിന്‍റെയും ഇൻഷുറൻസ് പോളിസികൾ വാഗ്ദാനം ചെയ്യാനായി പങ്കാളികളായി.

മോട്ടോർ ഇൻഷുറൻസ് വിഭാഗത്തിന് കീഴിൽ, എസ്ബിഐ (SBI) ജനറൽ ഇൻഷുറൻസ് ബൈക്കിന്‍റെയും, കാറിന്‍റെയും ഇൻഷുറൻസ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു, അത് 15 ലക്ഷം രൂപ വരെ വ്യക്തിഗത അപകട പരിരക്ഷയും മൂന്നാം കക്ഷി ബാധ്യത പരിരക്ഷയും സ്വന്തം വാഹനത്തിന്‍റെ നാശനഷ്ട പരിരക്ഷയും മറ്റ് 15 ആഡ്-ഓണുകളും വാഗ്ദാനം ചെയ്യുന്നു.

ചുവടെ ചില പ്രധാന സവിശേഷതകൾ:

എസ്ബിഐ (SBI) ജനറൽ കാർ ഇൻഷുറൻസ്

● എന്തൊക്കെയാണ് കവർ ചെയ്യപ്പെടുന്നത്:

○ ഇനിപ്പറയുന്നതുപോലുള്ള കവറുകൾ വാഗ്ദാനം ചെയ്യുന്ന 15 ആഡ്-ഓൺ പ്ലാനുകൾ:

■ വ്യക്തിഗത അപകട കവർ

■ ദ്വി-ഇന്ധന (ബൈ-ഫ്യൂയൽ) കിറ്റ്

■ മൂല്യത്തകർച്ച റീഇംബേഴ്സ്മെന്റ് (തിരിച്ചടവ്)

■ അടിയന്തര സഹായം

■ NCB സംരക്ഷണം

● 5900+ ഗാരേജുകളിൽ പണരഹിത സേവനം

എസ്ബിഐ (SBI) ജനറൽ ടൂ വീലർ ഇൻഷുറൻസ്

● എന്തൊക്കെയാണ് കവർ ചെയ്യപ്പെടുന്നത്:

○ വാഗ്‌ദാനൾ:

■ വ്യക്തിഗത അപകട കവർ

■ സ്വന്തം വാഹനത്തിന്‍റെ നാശനഷ്ട കവർ

■ NCB സംരക്ഷണം

■ ഇൻവോയ്‌സിലെ റീഫണ്ട് (റിട്ടേൺ ടു ഇൻവോയ്‌സ്): മോഷണം അല്ലെങ്കിൽ ബൈക്കിന്‍റെ മൊത്തത്തിലുള്ള കേടുപാട്/നഷ്ടം

■ പ്രകൃതി ദുരന്തങ്ങൾക്കെതിരായ സംരക്ഷണം

○ 1000+ ഗാരേജുകളിൽ പണരഹിത സേവനങ്ങൾ

കാറിന്‍റെയും, ബൈക്കിന്‍റെയും ഇൻഷുറൻസ് പോളിസികൾക്കുള്ള പ്രീമിയം തുക കണക്കാക്കാൻ വ്യക്തികളെ സഹായിക്കുന്നതിന് ബജാജ് മാർക്കറ്റിന്‍റെ വെബ്‌സൈറ്റിൽ ഒരു പ്രീമിയം കാൽക്കുലേറ്ററും ലഭ്യമാണ്.

.

മാത്രമല്ല, അത്തരം പോളിസികളുടെ വാങ്ങൽ യാത്ര, സ്‌ക്രീനിൽ കുറച്ച് ക്ലിക്കുകളിലൂടെ കവർ ചെയ്യാനാകും. പ്രീമിയത്തിനായുള്ള ഡിജിറ്റൽ പേയ്‌മെന്റ് പ്രക്രിയ തടസ്സമില്ലാത്തതും സുഗമവുമാണ്. കാറുകളുമായും ബൈക്കുകളുമായും ബന്ധപ്പെട്ട അപ്രതീക്ഷിത ചെലവുകളിൽ നിന്ന് അവരുടെ സാമ്പത്തികം സുരക്ഷിതമാക്കാൻ അഞ്ച് ഘട്ടങ്ങളുള്ള പ്രക്രിയ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.

എസ്ബിഐ (SBI) ജനറൽ ഇൻഷുറൻസ് ഹോൾ ടൈം ഡയറക്ടർ ആനന്ദ് പെജാവർ പറഞ്ഞു, "ബജാജ് ഫിൻസെർവിൻറെ ഉപസ്ഥാപനവും ഇന്ത്യയിൽ അതിവേഗം വളരുന്ന ഫിൻടെക് കമ്പനികളിൽ ഒന്നുമായ, ബജാജ് മാർക്കറ്റ്സുമായുള്ള പങ്കാളിത്തത്തിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. രാജ്യത്തിന്‍റെ എല്ലാ കോണുകളിലും അസാധാരണമായ ഇൻഷുറൻസ് പരിഹാരങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ ഐക്യപ്പെടുന്ന രണ്ട് വ്യവസായ പ്രമുഖരുടെ ശക്തികളെ ഈ തന്ത്രപരമായ സഖ്യം ഒരുമിച്ച് കൊണ്ടുവരുന്നു. ഇന്ത്യയിലുടനീളമുള്ള വിശാലമായ ഉപഭോക്തൃ അടിത്തറയെ മികച്ച രീതിയിൽ സേവിക്കുന്നതിന് വിപണിയുടെ കടന്നുകയറ്റം വർദ്ധിപ്പിക്കുന്നതിനായി ഞങ്ങൾ ഒരുമിച്ച് ഒരു പരിവർത്തന യാത്ര ആരംഭിക്കുന്നു.”

ബജാജ് മാർക്കറ്റ്സ് ഡയറക്ടറും സിഇഒയുമായ ആശിഷ് പഞ്ചാൽ പറഞ്ഞു, “വിശ്വാസത്തിന്‍റെയും സുരക്ഷിതത്വത്തിന്‍റെയും ശക്തമായ പാരമ്പര്യമുള്ള ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ്ബിഐ (SBI) ജനറൽ ഇൻഷുറൻസുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ബജാജ് മാർക്കറ്റ്സുകളിൽ, ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകൾ, അനലിറ്റിക്‌സ്, സാങ്കേതികവിദ്യ എന്നിവയിലെ ഞങ്ങളുടെ വൈദഗ്ധ്യം ഉപയോക്താക്കൾക്ക് പ്രശ്‌നരഹിതമായ രീതിയിൽ ഞങ്ങൾ ലഭ്യമാക്കുന്നു. ഈ പങ്കാളിത്തം ‘വൺ മാർക്കറ്റ്‌പ്ലെയ്‌സ്’ നിർദ്ദേശത്തെ ശക്തിപ്പെടുത്തുകയും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അസാധാരണമായ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യും.”

About SBI General Insurance Company Limited

SBI General is one of the fastest growing private general insurance companies, with the strong parentage of SBI. We, at SBI General Insurance, are committed to carry forward the legacy of trust and security; and have the vision to become the most trusted general insurer for a transforming India.

Ever since our establishment in 2009, our growth has been exponential in various aspects. We have expanded our presence from 17 branches in 2011 to over 141 branches pan-India. Till date, we have served over 34 crore customers. We have been awarded ‘Insurer of the Year’ in the non-life category at FICCI Insurance Industry Awards, for two consecutive years in 2020 & 2021. In 2022, recognized as the ‘Best General Insurance Company of the Year’ at the ‘Third Emerging Asia Insurance Awards’ organized by the ‘Indian Chamber of Commerce’.

We have a robust multi-distribution model encompassing Bancassurance, Agency, Broking, Retail Direct Channels and Digital tie-ups. The widespread network of distributors like 22437 plus SBI branches, Agents, other financial alliances, OEMs, and multiple digital partners enable us to extend our reach to the pocketed remote areas of India. We offer a bouquet of products spread across various lines of businesses that cater to customers across all segments like Retail, Corporate, SME and Rural, ensuring accessibility via digital as well as physical modes.

SBI General Insurance reported a 17.6% growth in Gross Written Premium (GWP) in FY 2022-23 and the GWP stood at Rs. 10,888 crores.

About Bajaj Markets

Bajaj Markets, a subsidiary of Bajaj Finserv, and one of the fastest growing fintech in India, is a one-stop digital marketplace that offers multiple financial products across all categories – Loans, Cards, Insurance, Investments and Payments. Bajaj Markets has partnered with some of the most trusted names to offer choice to its customers and help them achieve their financial life goals.

Having started its journey as a fintech, Bajaj Markets has since then, built a very strong business as a techfin. Its technology services businesses are built on its core capabilities in consumer insights, technology, and data analytics. Its first B2B SBU, Skaleup, has been created to become the leading digital technology services provider in India through deep domain expertise and execution capabilities.

Bajaj Markets has built a new business unit to become the preferred partner for digital technology initiatives across all group companies of Bajaj Finserv. Herein, the strategy is to align with digital technology roadmap objectives of all the group companies of Bajaj Finserv and offer digital technology services and platforms at market competitive rates.

Visitwww.bajajfinservmarkets.in or download the Bajaj Markets app from Play Store or App Store. With Bajaj Markets, “Ab Choices Hue Aasaan”.

Media Connect:

Ruturaj Jejurkar

Phone No: +91 9730407304

Email: ruturaj