പൊതു വിവരം

Press Release – Vi Announces Exclusive Independence Day Offers

By ദ്രാവിഡൻ

August 12, 2023

Dear Sir,

Please find attached press release – Vi Announces Exclusive Independence Day Offers; Available only on the Vi App for your kind consideration.

Also find attached image and English version for your reference.

Please find appended UNICODE Version.

വി എക്സ്ക്ലൂസീവ് സ്വാതന്ത്ര്യദിന ഓഫറുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: മുന്‍നിര ടെലികോം സേവനദാതാവായ വി സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ആഗസ്റ്റ് 12 മുതല്‍ 18 വരെ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. വി ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ നേടാം. ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ഇതോടൊപ്പം ലഭിക്കും.

199 രൂപയ്ക്ക് മുകളിലുള്ള എല്ലാ അണ്‍ലിമിറ്റഡ് ഡാറ്റാ റീചാര്‍ജുകളിലും 50ജിബി വരെ അധിക ഡാറ്റ ആനുകൂല്യം ഉറപ്പുനല്‍കുന്നു. 1449 രൂപ, 3099 രൂപ റീചാര്‍ജ് പായ്ക്കുകളില്‍ 50 രൂപയും 75 രൂപയും വീതം തല്‍ക്ഷണ ഇളവ് ലഭിക്കും.

വി ആപ്പില്‍ മാത്രമായി സ്പിന്‍ ദി വീല്‍ മല്‍സരവും ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലേയും വിജയിക്ക് 3099 രൂപയുടെ കോംപ്ലിമെന്‍ററി റീചാര്‍ജ് പായ്ക്ക് ഒരു വര്‍ഷ കാലാവധിയോടെ ലഭിക്കും. മറ്റ് ആനുകൂല്യങ്ങളും ഇതോടൊപ്പമുണ്ടാകും.

ഈ ഓഫറുകള്‍ വി ആപ്പില്‍ മാത്രമേ ലഭ്യമാകൂ.

With Regards,

Sanil Augustine | Kochi

Adfactors PR| M: +91 8547619881

Website | Blog | Facebook | Twitter | LinkedIn | Instagram

Disclaimer: The information in this email is confidential and is intended solely for the addressee(s). Access to this email by anyone else is unauthorized. If you are not an intended recipient, you must not read, use or disseminate the information contained in this email.