പൊതു വിവരം

ഓടാൻകുഴി റസിഡന്റ്സ് അസ്സോസ്സിയേഷൻ ഓണാഘോ ഷവും അവാർഡ്ദാനവും നടത്തി

By ദ്രാവിഡൻ

September 05, 2023

ഓടാൻകുഴി റസിഡന്റ്സ് അസ്സോസ്സിയേഷൻ ഓണാഘോഷവും അവാർഡ്ദാനവും നടത്തി *

തിരുവനന്തപുരം: ഓടാൻകുഴി റസിഡന്റ്സ് അസ്സോസ്സിയേഷന്റെ 31-ാമത് വാർഷികവും ഓണാഘോഷവും വട്ടിയൂർക്കാവ് നിയോജകമണ്ഡലം MLA ശ്രീ. വി.കെ പ്രശാന്ത് ഉൽഘാടനം ചെയ്തു. നീലവനമുരളീ നായർ സ്മാരക വിദ്യാഭ്യാസ അവാർഡ് AllMS ൽ നിന്നും BSc Nursing Distinction ൽ വിജയിച്ച കുമാരി. താനിയ യ്ക്ക് MLA നൽകി. SSLC, +2 , Degree പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്തു. കൗൺസിലർ ശ്രീ.കെ. അനിൽകുമാർ , സീരിയൽ താരം അരുൺ മോഹൻ , അശ്വതി നായർ (ന്യൂസ് റീഡർ ), ശ്രീ.മുഹമ്മദ് മൻസൂർ, MD & chairman, അൽ – മുക്താദിർ ഗ്രൂപ്പ് ഓഫ് ഗോൾഡ് & ഡയമണ്ട് , തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: നീലവനമുരളീ നായർ സ്മാരക വിദ്യാഭ്യാസ അവാർഡ് AllMS ൽ നിന്നും BSc Nursing Distinction ൽ വിജയിച്ച കുമാരി. താനിയ യ്ക്ക് MLA വി.കെ. പ്രശാന്ത് സമ്മാനിക്കുന്നു

Media Contact

PGS Sooraj Mob : 9446832434, 8075800670 tendegreenorth Communications

Raveela, TC 82/5723(3) , Door no:FF 02 ,

Chettikulangara, TVPM