പൊതു വിവരം

ജൂഡോ ചാമ്പൻഷിപ്പ്ഃ സെലക്ഷൻ ട്രയൽസ് 30ന്

By ദ്രാവിഡൻ

January 29, 2024

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി : 29.01.2024

പ്രസിദ്ധീകരണത്തിന്

ജൂഡോ ചാമ്പൻഷിപ്പ്ഃ

സെലക്ഷൻ ട്രയൽസ് 30ന്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ 2023-24 അധ്യയന വർഷത്തെ ഇന്റർ യൂണിവേഴ്സിറ്റി ജൂഡോ ചാമ്പ്യൻഷിപ്പിനുളള സർവ്വകലാശാല ടീമിന്റെ (പുരുഷ/വനിത) സെലക്ഷൻ ട്രെയൽസ് ജനുവരി 30ന് വൈകിട്ട് മൂന്നിന് സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള കായിക പഠന വിഭാഗത്തിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. പങ്കെടുക്കുവാൻ താല്പര്യമുളള വിദ്യാർത്ഥികൾ സർവ്വകലാശാല തിരിച്ചറിയൽ കാർഡ് സഹിതം എത്തിച്ചേരേണ്ടതാണ്.

ജലീഷ്പീറ്റർ

പബ്ലിക്റിലേഷൻസ്ഓഫീസർ

ഫോൺ നം : 9447123075