പൊതു വിവരം

Media Invitation

By ദ്രാവിഡൻ

March 23, 2024

സുഹൃത്തുക്കളേ,

ഗ്രോ ഹെയര്‍ പുതിയ സ്ഥാപനവുമായി നിങ്ങളിലേക്ക് വരികയാണ്. വരുന്ന ഞായറാഴ്ച (24-03-2014) തിരുവനനന്തപുരം കുളത്തൂരില്‍ ചിത്തിര നഗറിലുള്ള ശ്രീവിനായക ഷോപ്പിംഗ് കോംപ്ലക്‌സില്‍ ഗ്രോ ഹെയര്‍, ഗ്രോ സ്‌കിന്നിന്റെ പുതിയ സ്ഥാപനം ആരംഭിക്കുകയാണ്. വൈകിട്ട് ആറ് മണിക്കാണ് ഞങ്ങളുടെ മെഗാ ഓപ്പണിംഗ്. മോഡലും യൂടൂബറുമായ ഇഷാനി ആണ് ചടങ്ങിലെ മുഖ്യാതിഥി. ഗ്രോ ഹെയര്‍ മാനേജിംഗ് ഡയറക്ടര്‍ ശരണ്‍ വേല്‍ ജെ ചടങ്ങില്‍ അധ്യക്ഷനാകും.

എല്ലാ മാധ്യമസുഹൃത്തുകളെയും ചടങ്ങിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

PGS Sooraj Freelance Entertainment Journalist

mobile – 9446832434, 8075800670

This post has already been read 431 times!