26th March 2024
Respected Sir / Madam,
Please find attached and pasted here press release regarding PGIM India Mutual Fund today announces the launch of its open-ended PGIM India Retirement Fund. An open ended retirement solution oriented having a lock-in of 5 years or till retirement age.
⮚ PGIM India Retirement Fund opens for subscription on March 26, 2024, and closes on April 09, 2024 ⮚ PGIM India Retirement Fund will be benchmarked against the S&P BSE 500 Index TRI (Total Returns Index). ⮚ The portfolio is expected to have a minimum 25% allocation towards large cap, midcap and small cap segments of the market, respectively.
Kindly find attached and below the fund launch details with the product presentation.
Please help us to publish this press release in your prestigious publication.
Thank you so much
Best Regards,
SUCHITRA AYARE Regional Account Manager +91 9930206236 | suchitra
പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് പിജിഐഎം ഇന്ത്യ റിട്ടര്‍മെന്റ് ഫണ്ട് അവതരിപ്പിച്ചു
(അഞ്ച് വര്‍ഷം അല്ലെങ്കില്‍ വിരമിക്കല്‍ പ്രായം വരെ (ഏതാണോ നേരത്തെ അത്) ലോക്ക് ഇന്‍ ഉള്ള ഓപ്പണ്‍ എന്‍ഡഡ് റിട്ടയര്‍മെന്റ് സൊലൂഷന് ഓറിയന്റഡ് സ്കീം).
പ്രധാന സവിശേഷതകള്‍:
- പിജിഐഎം ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട് 2024 മാര്‍ച്ച് 26ന് സബ്സ്ക്രിപ്ഷനായി തുറക്കുകയും 2024 ഏപ്രില്‍ 9ന് ക്ലോസ് ചെയ്യുകയും ചെയ്യുന്നു.
- പിജിഐഎം ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട് എസ്ആന്‍ഡ്പി ബിഎസ്ഇ 500 ടിആര്‍ഐ ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കും.
- ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് വിഭാഗങ്ങളില്‍ കുറഞ്ഞത് 25 ശതമാനം വീതം ഓഹരി വിഹിതം ഉള്‍ക്കൊള്ളുന്നതാകും പോര്‍ട്ട്ഫോളിയോ.
മുംബൈ, 26 മാര്‍ച്ച് 2024: ആയൂര്‍ദൈര്‍ഘ്യം കൂടുന്നതോടൊപ്പം വര്‍ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ചെലവുകള്‍, പണപ്പെരുപ്പം എന്നിവകാരണം തുടക്കം മുതലെ റിട്ടയര്‍മെന്റിനായി സമ്പാദിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ എത്രയും വേഗം റിട്ടയര്‍മെന്റ് ലക്ഷ്യത്തിന് മുന്‍ഗണന നല്കി നിക്ഷേപം തുടങ്ങുന്നതാണ് നല്ലത്. അതിനായി ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ തുടക്കം മുതലേ നിക്ഷേപിക്കുന്നതുകൊണ്ട് രണ്ട് നേട്ടങ്ങളാണുള്ളത്. ഒന്ന്, ദീര്‍ഘകാലയളവിലെ നിക്ഷേപത്തിന് പണപ്പെരുപ്പത്തെ അതിജീവിക്കാന്‍ കഴിയുമെന്നതാണ്. രണ്ട്, നിര്‍ദിഷ്ട ലക്ഷ്യത്തിനായി റിട്ടയര്‍ ഫണ്ട് കരുതിവെയ്ക്കാമെന്നതാണ്.
പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിന്റെ ഓപ്പണ്‍ എന്‍ഡഡ് ഫണ്ടായ പിജിഐഎം ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ട് പ്രഖ്യാപിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്. അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ ഉണ്ട്. അല്ലെങ്കില്‍ വിരമിക്കല്‍ പ്രായമായ 60 വയസ്സുവരെയാണ് നിക്ഷേപം കൈവശംവെയ്ക്കേണ്ടത്. ഏതാണ് നേരത്തെ അതായിരിക്കും ബാധകം.
ഓഹരി, ഓഹരി അധിഷ്ഠിത പദ്ധതികള്‍, റീറ്റ്സ്, ഇന്‍വിറ്റ്സ്, കടപ്പത്രങ്ങള്‍ എന്നിവയില്‍ നിക്ഷേപിച്ച് നിക്ഷേപകരുടെ റിട്ടയര്‍മെന്റ് ലക്ഷ്യത്തിന് അനുസൃതമായി മൂലധനനേട്ടവും വരുമാനവും നല്കാന് ഫണ്ട് ലക്ഷ്യമിടുന്നു.
റിട്ടയര്‍മെന്റിനു വേണ്ടിയുള്ള സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, പിജിഐഎം ഇന്ത്യ അസറ്റ് മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ അജിത് മേനോന് പറഞ്ഞു: ‘വീട്, വിദ്യാഭ്യാസം, കാറ് എന്നിങ്ങനെയുള്ള ജീവിത ലക്ഷ്യങ്ങളില്‍ ഭൂരിഭാഗവും വായ്പ ഉപയോഗിച്ച് നിറവേറ്റാനാകും. എന്നാല്‍ വിരമിക്കലിന്റെ കാര്യത്തില്‍ ഇതൊരു പരിഹാരമല്ല. അതുകൊണ്ടുതന്നെ ഓരോരുത്തരും അവരുടെ റിട്ടയര്‍മെന്റിനായുള്ള കരുതലിന് പ്രധാന്യം നല്‍കണം. ലക്ഷ്യത്തിന് അനുസൃതമായുള്ള നിക്ഷേപം ആസൂത്രണം ചെയ്യുന്നതിന് സഹായിക്കാന്‍ വിശ്വസ്തനായ ഒരു സാമ്പത്തിക ഉപദേഷ്ടാവ് ഉണ്ടായിരിക്കുന്നത് ഉചിതമാണ്. റിട്ടര്മെന്റിനായുള്ള ഫണ്ടില്‍ നിക്ഷേപിക്കുന്നത് ലക്ഷ്യത്തിനായി കൂടുതല്‍ കാലം പ്രതിജ്ഞാബദ്ധമായി തുടരാനും ദീര്‍ഘകാല കോബൗണ്ടിങിന്റെ പ്രയോജനം നേടാനും സഹായിക്കും’.
ആഗോള എജന്‍സികളുടെ കണക്ക് പ്രകാരം കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ അതിവേഗം വളരുന്ന ജി 20 സമ്പദ്വ്യവസ്ഥകളിലൊന്നായി മാറും. ദീര്‍ഘകാല അടിസ്ഥാനത്തില്‍, കോര്‍പറേറ്റ് വരുമാനം ഒരു രാജ്യത്തിന്റെ നോമിനല്‍ ജിഡിപിയുടെ വളര്‍ച്ചയും ഓഹരി വിലകള്‍ വരുമാന വളര്‍ച്ചയും പിന്തുടരുന്നു. മികച്ച വളര്‍ച്ചയും ഉയര്‍ന്ന നിലവാരവുമുള്ള ലാര്‍ജ്, മിഡ് ക്യാപ് കമ്പനികളില്‍ നിക്ഷേപിക്കുന്നതിന് തുടര്‍ച്ചയായി അവസരമുണ്ട്. ഇന്ത്യയുടെ വളര്‍ച്ചക്കൊപ്പം മുന്നേറാന്‍ അതിലൂടെ കഴിയും. ഇത്തരം കമ്പനികള്‍ക്ക് ദീര്‍ഘകാലത്തേയ്ക്ക് കാര്യക്ഷമമായ മികച്ച മൂലധന വളര്‍ച്ചയോടെ മുന്നോട്ടുപോകാനാകും. അങ്ങനെ ഉയര്‍ന്ന വളര്‍ച്ചയും മികച്ച നിലവാരവുമുള്ള ഓഹരികളുള്ള വൈവിധ്യമാര്‍ന്ന പോര്‍ട്ട്ഫോളിയോ വഴി റിട്ടയര്‍മെന്റ് സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സഹായിക്കും-പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ടിലെ സിഐഒ ആയ വിനയ് പഹാരിയ പറഞ്ഞു.
Asset Allocation Pattern of PGIM India Retirement Fund
വിവിധ മേഖലകളിലെ ഓഹരികളുടെ സമുച്ചയം പോര്‍ട്ട്ഫോളിയോയില്‍ ഉണ്ടാകും. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് വിഭാഗങ്ങളില്‍പെട്ട ഓഹരികളില്‍ 25 ശതമാനം വീതം വിഹിതമെങ്കിലും ഫണ്ടില്‍ ഉണ്ടാകും. ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയും സുസ്ഥിര ബിസിനസ് മോഡലുകളുമുള്ള കമ്പനികള്‍ക്കാകും മുന്‍ഗണന. മാനേജുമെന്റിന്റെ ഗുണനിലവാരവും നിലവിലുള്ള മൂല്യവും ഉള്‍പ്പടെ ഓരോ സ്റ്റോക്കിന്റെയും അടിസ്ഥാനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ബോട്ടം അപ്പ് രീതിയിലാകും പോര്‍ട്ട്ഫോളിയോ ക്രമീകരിക്കുന്നത്.
മികച്ച മാനേജുമെന്റും നല്ല വളര്‍ച്ചാ സാധ്യതകളുമുള്ള കമ്പനികള്‍ തിരിച്ചറിയാന്‍ പ്രാഥമികമായി ബോട്ടം അപ്പ് രീതിയും മാക്രോ-തീമാറ്റിക് വിശകലനത്തിനായി ടോപ്പ് ഡൗണ്‍ സമീപനവുമായിരിക്കും ഫണ്ട് പ്രയോജനപ്പെടുത്തുക. മൂല്യത്തിന് ഉചിതമായ പരിഗണന നല്കി സ്ഥിരതയുള്ളതോ ഉയര്‍ന്ന വളര്‍ച്ചയോ ഉള്ള കമ്പനികളെ തിരഞ്ഞെടുക്കും. കമ്പനിയുടെ ബിസിനസ് സാധ്യതകള്‍, നിലവിലുള്ളതും കഴിഞ്ഞ കാലത്തെയും സാമ്പത്തിക സ്ഥിതി, മൂലധന വിഹിതത്തിന്റെ കാര്യക്ഷമത, പണലഭ്യത, ലീവറേജ് പൊസിഷന്‍, മൂല്യനിര്‍ണയ രീതികള്‍, മത്സരാധിഷ്ഠിത സമീപനം, ബ്രാന്‍ഡ് ഇ്ക്വിറ്റി, മാനേജുമെന്റിന്റെ കരുത്ത്, മികച്ച കോര്‍പറേറ്റ്, ഭരണപരമായ മികവ് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാകും ഫണ്ട് മാനേജര്‍മാര്‍ ഓഹരികള്‍ തിരഞ്ഞെടുക്കുക. ഫണ്ട് മാനേജരുടെ കാഴ്ചപ്പാട് അനുസരിച്ച് ടേണ്‍ എറൗണ്ട് കമ്പനികളിലും സ്കീമിന് നിക്ഷേപം നടത്താം.
ഫണ്ടിന്റെ ഇക്വിറ്റി വിഭാഗം വിനയ് പഹാരിയ കൈകാര്യം ചെയ്യും. റീറ്റ്സ്, ഇന്‍വിറ്റ്സ് എന്നിവയുടെ ചുമതല പുനീത് പാലിനാണ്.
ഫണ്ടിന്റെ വസ്തുതകള്‍:
* എക്സിറ്റ് ലോഡ്: ഇല്ല *ലോക്ക് ഇന്‍: അഞ്ച് വര്‍ഷം അല്ലെങ്കില്‍ വിരമിക്കല്‍ പ്രായംവരെ(60 വയസ്സ്). ഏതാണോ ആദ്യം അതാകും ബാധകം. (നിക്ഷേപകന് പിജിഐഎം ഇന്ത്യ റിട്ടയര്‍മെന്റ് ഫണ്ടില്‍നിന്ന് ഫണ്ട് ഹൗസിനുള്ളിലെ മറ്റേതെങ്കിലും സ്കീമിലേയ്ക്ക് മാറുമ്പോഴും ലോക്ക് ഇന്‍ പിരിഡ് ബാധകമാണ്. യൂണിറ്റുകള്‍ അുവദിക്കുന്ന തിയതി മുതല്‍ അഞ്ച് വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവിന് അനുസരിച്ചോ 60 വയസ്സോ പരിഗണിച്ചായിരിക്കും എക്സിറ്റ് ലോഡിന് വിധേയമായി സ്കീമിലെ യൂണിറ്റുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുക.
* തുടക്കത്തിലെ കുറഞ്ഞ നിക്ഷേപം: 5,000 രൂപയോ അതിന് മുകളില്‍ ഒരു രൂപയുടെ ഗുണിതങ്ങളോ ആയിരിക്കും. * അധിക നിക്ഷേപം:കുറഞ്ഞത് 1,000 രൂപയോ അതിന് മുകളില്‍ ഒരു രുപയുടെ ഗുണിതങ്ങളോ ആയിരിക്കും. * എസ്ഐപി തുക: 1000 രൂപയാണ്. അഞ്ച് ഗഡുക്കളെങ്കിലും വേണം.
അലോട്ട്മെന്റ് തിയതി മുതല്‍ അഞ്ച് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ നിക്ഷേപത്തിനായി ഫണ്ട് വീണ്ടും തുറന്നുകൊടുക്കും.
Mutual fund investments are subject to market risks, read all scheme related documents carefully.
About PGIM India Mutual Fund:
PGIM India Mutual Fund is a wholly owned business of PGIM, the global investment management business of the US based Prudential Financial, Inc. (PFI). PGIM India Asset Management is the full service investment manager of PGIM India Mutual Fund, offering a broad range of equity and fixed income solutions to retail and institutional investors throughout the country. We manage 21 open-ended funds operated by 13 investment professionals. In addition to managing our investors assets through domestic Mutual Funds, we also offer Offshore Funds and Portfolio Management Services. The fund house leverages the strength and stability of PGIM’s 145-year legacy to build on its decade long history in India.
Headquartered in Mumbai, PGIM India Mutual Fund has a presence in 27 cities across the country including branches in Ahmedabad, Bangalore, Chennai, Delhi, Hyderabad, Kolkata and Pune. PGIM India Mutual Fund brings a rich blend of global resources, intellectual acumen and local investment expertise and is committed to designing superior and meaningful, wealth-building solutions for our investors. PGIM India provides unique training and educational programs for building exceptional capabilities and best business practices for its business associates. For more information, please visit www.pgimindiamf.com
About PGIM
PGIM is the global asset management business of Prudential Financial, Inc. (NYSE: PRU), a leading global investment manager with more than US$1.2 trillion in assets under management as of 30 Sept. 2023. With offices in 18 countries, PGIM’s businesses offer a range of investment solutions for retail and institutional investors around the world across a broad range of asset classes, including public fixed income, private fixed income, fundamental equity, quantitative equity, real estate and alternatives. For more information about PGIM, visit pgim.com.
Prudential Financial, Inc. (PFI) of the United States is not affiliated in any manner with Prudential plc, incorporated in the United Kingdom, or with Prudential Assurance Company, a subsidiary of M&G plc, incorporated in the United Kingdom. For more information please visit news.prudential.com.
For terms & conditions please refer www.pgimindiamf.com . AUM are based on company estimates and are subject to change.
MEDIA CONTACTS:
Sakshi Dalela Pushkar Gupta
Head Marketing & Communications
PGIM India Mutual Fund The Good Edge
+91-9821049244 +91 9323080909
+91-22 6159 3021
sakshi.dalela pushkar
©2024 Prudential Financial, Inc. (PFI) and its related entities. PGIM, the PGIM logo, and the Rock symbol are service marks of Prudential Financial, Inc., and its related entities, registered in many jurisdictions worldwide. Mutual Fund Investments are subject to market risks, read all scheme related documents carefully.