05.04.2024 വിജ്ഞാപനം
ഓട്ടിസം കെയറിംഗിൽ പ്രതിമാസം 5000/- സ്റ്റൈപൻ്റോടെ ഡിപ്ലോമ; അവസാന തീയതി ഏപ്രിൽ 20
കോട്ടയം ജില്ലയിലെ കോതനല്ലൂരിൽ പ്രവർത്തിക്കുന്ന ലീഡേഴ്സ് ആൻഡ് ലാഡേഴ്സ് ഇൻ്റർനാഷണൽ സ്കൂൾ ഓഫ് ഓട്ടിസം, ഡിപ്ളോമ ഇൻ ഓട്ടിസം കെയർ അസിസ്റ്റൻ്റ് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സ് കാലയളവില്‍ പ്രതിമാസം 5000/- (അയ്യായിരം രൂപ) സ്റ്റൈപൻ്റ് ലഭിക്കും. താമസവും ഭക്ഷണവും സൗജന്യം. ആകെ 15 സീറ്റുകൾ. ഒരു വർഷമാണ് കോഴ്സിൻ്റെ കാലാവധി. പെൺകുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: ഏപ്രിൽ 20. യോഗ്യത: എസ് എസ് എൽ സി; പ്രായം: 18 – 25. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ ഇമെയില്‍ ചെയ്യുക – info. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 20. ഫോൺ: +91 90744 46124.
Thanks and RegardsMinu Alias Founder, MD &CEO Mobile: +91 9037092249 Email: aliasminu
Leaders and Ladders International School of Autism Kothanalloor,Kottayam Pin – 686632 https://www.lisaforautism.com/