പൊതു വിവരം

സംസ്കൃത സര്‍വ്വകലാശാലയിൽ യു. ജി. സി. നെറ്റ ് പരിശീലനം

By ദ്രാവിഡൻ

May 28, 2024

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication

തീയതി:28.05.2024

പ്രസിദ്ധീകരണത്തിന്

സംസ്കൃത സര്‍വ്വകലാശാലയിൽ യു. ജി. സി. നെറ്റ് പരിശീലനം

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ കാലടി മുഖ്യ ക്യാമ്പസിൽ യു. ജി. സി. നെറ്റ് പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു. ജനറൽ പേപ്പർ ഒന്നിനാണ് പരിശീലനം നൽകുക. 10 ദിവസത്തെ കോച്ചിംഗ് ക്ലാസ്സുകൾ മെയ് 31ന് ആരംഭിക്കും. ഓൺലൈനിലും ഓഫ്‍ ലൈനിലും നടത്തുന്ന പരിശീലന ക്ലാസ്സുകൾക്ക് രജിസ്ട്രേഷൻ ഫീസ് (200/-രൂപ) ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 9048969806.

ജലീഷ്പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

This post has already been read 547 times!