പൊതു വിവരം

PRESS RELEASE – reg.

By ദ്രാവിഡൻ

May 31, 2024

പ്രസിദ്ധീകരണത്തിന് 31.05.2024

സംസ്കൃത സർവ്വകലാശാല പി ജി പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പി ജി പ്രവേശനത്തിനായി നടത്തിയ എൻട്രൻസ് പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജൂൺ ഒന്ന് മുതൽ രണ്ട് വരെ വിദ്യാർത്ഥികൾക്ക് സെൻ്റർ ഓപ്ഷൻ നൽകാവുന്നതാണ്. റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

This post has already been read 284 times!