25th June 2024
Respected Sir / Madam,
Please find attached press release regarding Indian Corporates Navigate Global Challenges with Superior Risk Handling: ICICI Lombard Corporate India Risk Index 2023.
Please help us to publish this press release in your prestigious publication.
Thank you so much.
Best Regards,
SUCHITRA AYARE Regional Account Manager +91 9930206236 | suchitra
റിസ്‌ക്മാനേജുമെന്റിലൂടെഇന്ത്യന്‍ കോര്‍പറേറ്റുകള്‍ ആഗോളവെല്ലുവിളികള്‍ നേരിടുന്നു: ഐസിഐസിഐലൊംബാര്‍ഡ്കോര്‍പറേറ്റ്ഇന്ത്യറിസ്‌ക്ഇന്‍ഡക്‌സ് 2023
ആഗോളപ്രതിസന്ധികള്‍ക്കിടയിലുംഇന്ത്യന്‍ കോര്‍പറേറ്റുകള്‍ ശക്തമായറിസ്‌ക്മാനേജുമെന്റുംതന്ത്രപരമായമുന്നേറ്റവുംപ്രകടമാക്കുന്നതായിഐസിഐസിഐലൊംബാര്‍ഡിന്റെകോര്‍പറേറ്റ്ഇന്ത്യറിസ്‌ക്ഇന്‍ഡക്‌സ് (സിഐആര്‍ഐ)2023 വ്യക്തമാക്കുന്നു.
മുംബൈ, ജൂണ്‍ 25,2024: ആഗോളതലത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും ചില മേഖലകളില്‍ റിസ്‌ക് വര്‍ധിക്കുന്നതിനിടെയും ഇന്ത്യന്‍ സംരംഭങ്ങള്‍ തന്ത്രപരമായ മുന്നേറ്റവും പ്രതിരോധവും പ്രകടിച്ചതായി ഐസിഐസിഐ ലൊംബാര്‍ഡ് കോര്‍പറേറ്റ് ഇന്ത്യ റിസ്‌ക് ഇന്‍ഡക്‌സിന്റെ(സിഐആര്‍ഐ)2023ന്റെ നാലാം പതിപ്പ് വ്യക്തമാക്കുന്നു. ഇത് മെച്ചപ്പെട്ട റിസ്‌ക് മാനേജുമെന്റ് സ്‌കോറിലേക്ക് നയിച്ചതായും കാണാം. ഫ്രോസ്റ്റിന്റെയും സള്ളിവന്റെയും സഹകരണത്തോടെ ഐസിഐസിഐ ലൊംബാര്‍ഡ് നടത്തിയ ഒരു പ്രൊപ്രൈറ്ററി പഠനം, റിസ്‌ക് ഇന്‍ഡക്‌സ് സ്‌കോര്‍ 2022ലെ 63ല്‍നിന്ന് 2023ല്‍ 64ലേക്ക് മെച്ചപ്പെട്ടതായി കാണിക്കുന്നു. ഇന്ത്യയിലെ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ക്കായി ഇത്തരത്തില്‍ റിസ്‌ക് സൂചനകള്‍ നല്‍കുന്നതിലും ഇന്ത്യ റിസ്‌ക് മാനേജുമെന്റ് അവാര്‍ഡുകളിലൂടെ (ഐആര്‍എംഎ) റിസ്‌ക് ഗവേണന്‍സ് അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ അംഗീകരിക്കുന്നതിലും മുമ്പന്തിയില്‍ തുടരുന്നു.
ആഗോള റിസ്‌ക് മാനേജുമെന്റ് സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കി ആറ് വിശാലമയ അളവുകോല്‍ പ്രകാരം 32 റിസ്‌ക് ഘകടകങ്ങള്‍ പരിഗണിക്കുന്നതാണ് സിഐആര്‍ഐ 2023. ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്തി റിസ്‌ക് സാധ്യതകള്‍ തിരിച്ചറിഞ്ഞ് അമിത നിക്ഷേപം കൂടാതെതന്നെ ഫലപ്രദമായ രീതികള്‍ സ്വീകരിക്കാന്‍ അവരെ പ്രാപ്തരാക്കുന്നു.
ബിസിനസ് മൂല്യം വര്‍ധിപ്പിക്കുന്നതോടൊപ്പം തന്ത്രപരമായി നാവിഗേറ്റ് ചെയ്യുന്നതിനും ഐസിഐസിഐ ലൊംബാര്‍ഡ് കോര്‍പറേറ്റ് ഇന്ത്യ റിസ്‌ക് ഇന്‍ഡക്‌സ് 2023 ബിസിനസുകളെ പ്രാപ്തരാക്കുന്നതായി ഐസിഐസിഐലൊംബാര്‍ഡിന്റെകോര്‍പറേറ്റ്സൊലൂഷന്‍സ്ഗ്രൂപ്പ്ചീഫ്സന്ദീപ്ഗോറാഡിയ അഭിപ്രായപ്പെട്ടു. ആഗോള പ്രതിസന്ധികള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരെ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ സ്വീകരിക്കുന്ന കാര്യക്ഷമമായ റിസ്‌ക് മാനേജുമെന്റ് രീതികളുടെ തെളിവാണ് കോര്‍പറേറ്റ് റിസ്‌കിന്റെ നാലാം പതിപ്പിലെ മെച്ചപ്പെട്ട സ്‌കോര്‍ തെളിയിക്കുന്നത്. മുന്നോട്ടു പോകുമ്പോള്‍, കമ്പനികള്‍ സമഗ്രവും കാര്യക്ഷമവുമായ റിസ്‌ക് മാനേജുന്റെ രീതികള്‍ സ്വീകരിക്കേണ്ടതുണ്ട്. പ്രൊപ്പര്‍ട്ടി, എന്‍ജിനിയറിങ് എന്നിവയിലെ നഷ്ടം തടയല്‍, സമഗ്രമായ റിസ്‌ക് സാധ്യത വിലയിരുത്തല്‍, സൈബര്‍ സുരക്ഷാ പരിഹാരങ്ങള്‍ എന്നിവയിലൂടെ റിസ്‌ക് കൈകാര്യം ചെയ്യാന്‍ ക്ലയന്റുകളെ സഹായിക്കുന്നു. ഈ സേവനങ്ങള്‍ അപകടസാധ്യതകളെക്കുറിച്ചുള്ള സമഗ്രമായ വീക്ഷണം നല്‍കുന്നു. ദീര്‍ഘകാല സ്ഥിരതയ്ക്കും വളര്‍ച്ചക്കുംവേണ്ടി പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന് ക്ലയന്റുകളെ പ്രാപ്തമാക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
ഉയരുന്നറിസ്‌ക്സൂചികഇന്ത്യന്‍ കമ്പനികള്‍ക്കിടയിലെമികച്ചറിസ്‌ക്മാനേജുമെന്റിനെസൂചിപ്പിക്കുന്നു.
Key Factors Comparison | 2023 | 2022 |
Corporate India Risk Index | 64 | 63 |
Corporate India Risk Management | 67 | 66 |
Corporate India Risk Exposure | 64 | 64 |
ടെലികോം ആന്‍ഡ് കമ്യൂണിക്കേഷന്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഹെല്‍ത്ത്‌കെയര്‍ ഡെലിവറി, ഓട്ടോമോട്ടീവ് ആന്‍ഡ് ആന്‍സിലറി, മാനുഫാക്ചറിങ്, എഫ്എംസിജി, മീഡിയ, ന്യൂജന്‍ ഉള്‍പ്പട്ടെ സ്റ്റാര്‍ട്ടപ്പുകളും ടൂറിസവും ഹോസ്പിറ്റാലിറ്റിയും ഉള്‍പ്പടെയുള്ള ഒമ്പത് മേഖലകള്‍ സുപ്പീരിയര്‍ അല്ലെങ്കില്‍ ഒപ്റ്റിമല്‍ റിസ്‌ക് ഹാന്‍ഡ്‌ലിങ് എന്നതിലെ എല്ലാതും ഉള്‍പ്പട്ടെ 20 മേഖലകളില്‍ സൂപ്പീരിയല്‍ ആയി നിലനിര്‍ക്കുന്നു. ബിഎഫ്എസ്‌ഐ മേഖല സൈബര്‍ സുരക്ഷാ നടപടികളില്‍ കാര്യമായ പുരോഗതി കാണിച്ചുവെങ്കിലും ആഗോള സാമ്പത്തിക ചാഞ്ചാട്ടത്തിന് വിധേയമായി.
മാനുഫാക്ചറിങ്, മെറ്റല്‍സ് ആന്‍ഡ് മൈനിങ്, ന്യൂ ഏജ് മേഖലകള്‍ എന്നിവ അവരുടെ റിസ്‌ക് ഇന്‍ഡക്‌സ് സ്‌കോറുകളില്‍ ശ്രദ്ധേയമായ മുന്നേറ്റം പ്രകടപിച്ചു. എന്നിരുന്നാലും, എഫ്എംസിജി, ബയോടെക് ആന്‍ഡ് ലൈഫ് സയന്‍സ് മേഖലകള്‍ ചലനാത്മകമായ ഉപഭോക്തൃ ആവശ്യങ്ങളും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കാരണം വെല്ലുവിളികളെ അഭിമുഖീകരിച്ചു. അതിന്റെ ഫലമായി അവയുടെ റിസ്‌ക് ഇന്‍ഡക്‌സ് സ്‌കോറുകളില്‍ നേരിയ കുറവുമുണ്ടായി.
ഐസിഐസിഐ ലൊംബാര്‍ഡിന്റെ കോര്‍പറേറ്റ് റിസ്‌ക് ഇന്‍ഡക്‌സ് കോര്‍പറേറ്റുകളുടെ തന്ത്രപരമായ റിസ്‌ക് മാനേജുമെന്റ് അളക്കുന്നതിനുള്ള നിര്‍ണായകമായ ഉപകരണമാണെന്ന് ഇന്ത്യന്‍ കമ്പനികളുടെ മെച്ചപ്പെട്ട റിസ്‌ക് മാനേജുമെന്റ് രീതികളെ അഭിനന്ദിച്ചുകൊണ്ട്ഫ്രോസ്റ്റ്ആന്‍ഡ്സള്ളിവന്റെഗ്ലോബല്‍പ്രസിഡന്റുംമാനേജിങ്പാര്‍ടണറുമായഅരൂപസുത്സി പറഞ്ഞു. രാജ്യത്തെ മൊത്തത്തിലുള്ള റിസ്‌ക് ഇന്‍ഡക്‌സ് സ്‌കോറിലെ സ്ഥിരമായ പുരോഗതി ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ നല്ല വീക്ഷണത്തെ സൂചിപ്പിക്കുന്നു. ഇന്ത്യയിലും ആഗോളതലത്തിലും ചലനാത്മകമായ ഒരു ബിസിനസ് അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ തങ്ങള്‍ നേരിടുന്ന അപകടസാധ്യതകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ കഴിവ് വികസിപ്പിക്കുന്നത് കാണുന്നത് സന്തോഷകരമാണെന്നും അവര്‍ പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍, അടിസ്ഥാന സൗകര്യ മേഖലയിലെ തുടര്‍ച്ചയായ നിക്ഷേപം, സുസ്ഥിര ഊര്‍ജ മാനേജുമെന്റിന്റെ പ്രോത്സാഹനം എന്നിവ ഈ മേഖലയിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. മേഖലകളിലുടനീളം നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തനവും എഐ സംയോജനവും പ്രവര്‍ത്തനക്ഷമതയും റിസ്‌ക് മാനേജുമെന്റ് രീതികളും കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തു.
കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ടെലിമെഡിസിന്‍, ഓണ്‍ലൈന്‍ ബാങ്കിങ്, റിമോട്ട് വര്‍ക്ക് സൊലൂഷനുകള്‍ എന്നിവയുടെ വര്‍ധിച്ച സ്വീകാര്യത റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു. പുനരുത്പാദിപ്പിക്കാവുന്ന ഊര്‍ജ സ്രോതസുകള്‍, പരിസ്ഥിതി സൗഹൃദ രീതികള്‍, കൃത്യമായ കൃഷിരീതികള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തി, സുസ്ഥിരതയിലും ശ്രദ്ധകേന്ദ്രീകരിക്കാനായി.
റിസ്‌ക് മാനേജുമെന്റിന്റെയും തന്ത്രപരമായ മുന്നേറ്റങ്ങളുടെയും പ്രാധ്യാന്യം അടിവരയിടുന്നതാണ് കോര്‍പറേറ്റ് ഇന്ത്യ റിസ്‌ക് ഇന്‍ഡക്‌സ് 2023ന്റെ കണ്ടെത്തലുകള്‍. ഇന്ത്യന്‍ സംരംഭങ്ങളെ പ്രതിരോധശേഷിയിലേക്കും സുസ്ഥിരമായ വളര്‍ച്ചയിലേക്കുമുള്ള യാത്രയില്‍ ഐസിഐസിഐ ലൊംബാര്‍ഡിന്റെ പിന്തുണ എന്നുമെന്നതുപോലെ ഇപ്പോഴും തുടരുന്നു.
About ICICI Lombard
ICICI Lombard is the leading private general insurance company in the country. The Company offers a comprehensive and well-diversified range of products through multiple distribution channels, including motor, health, crop, fire, personal accident, marine, engineering, and liability insurance. With a legacy of over 2 decades, ICICI Lombard is committed to customer centricity with its brand philosophy of ‘Nibhaaye Vaade’. The company has issued over 36.2 million policies, honoured over 2.9 million claims and has a Gross Written Premium (GWP) of ₹255.94 billion for the year ended March 31, 2024. ICICI Lombard has 312 branches and 13,670 employees, as on March 31, 2024.
ICICI Lombard has been a pioneer in the industry and is the first large scale insurance company in India to migrate its entire core systems to cloud. With a strong focus on being digital led and agile, it has launched a plethora of tech-driven innovations, including the industry first Face Scan on its signature insurance and wellness App – IL TakeCare, with over 9.3 million downloads. The company has won several laurels including ET Corporate Excellence Awards, Golden Peacock Awards, FICCI Insurance Awards, Assocham, Stevie Asia Pacific, National CSR awards etc. for its various initiatives. For more details log on to www.icicilombard.com
For details, contact:
ICICI Lombard GIC Ltd.
Rima Mane rima.mane Tel: +91 99877 87103 |
The Good Edge
Suchitra Ayare suchitra Tel: +91 99302 06236 |
=========================================================================================================
Indian Corporates Navigate Global Challenges with Superior Risk Handling: ICICI Lombard Corporate India Risk Index 2023
Despite global headwinds, Indian corporates demonstrate robust risk management and strategic advancements in the fourth edition of the ICICI Lombard Corporate India Risk Index (CIRI) 2023
Mumbai, June 25, 2024: Despite facing global headwinds and increased risk exposure in certain sectors, Indian enterprises have demonstrated resilience and strategic advancements, leading to improved risk management scores. The fourth edition of the ICICI Lombard Corporate India Risk Index (CIRI) 2023, a proprietary study conducted by ICICI Lombard in collaboration with Frost and Sullivan, shows an improvement in the risk index score from 63 in 2022 to 64 in 2023. ICICI Lombard, India’s leading private general insurer continues to pioneer in creating first-of-its-kind risk indices for India Inc. and recognizing organizations for their risk governance practices through the India Risk Management Awards (IRMA).
The CIRI 2023 comprises 32 risk elements across six broad dimensions, drawing upon global risk management best practices. Our unique scale identifies optimal management of the risks companies are individually exposed to, enabling them to adopt effective practices, without over-investing.
Sandeep Goradia, Chief – Corporate Solutions Group at ICICI Lombard, commented on the findings, "The ICICI Lombard Corporate India Risk Index 2023 empowers businesses in assessing risk and navigating strategically while enhancing business value. The improved score in the fourth edition of the Corporate Risk Index is a testament to the efficient risk management practices adopted by Indian corporates in the face of global headwinds and challenges. As we move forward, companies must stay ahead of the curve and adopt comprehensive and efficient risk management practices. ICICI Lombard helps clients manage risk with bespoke services like property and engineering loss prevention, comprehensive risk assessments and cyber security solutions. These services provide a holistic view of the risk, enabling clients to enhance operational resilience for long-term stability and growth.”
Rising Risk Index Indicates Better Risk Management Among Indian Companies
Key Factors Comparison | 2023 | 2022 |
Corporate India Risk Index | 64 | 63 |
Corporate India Risk Management | 67 | 66 |
Corporate India Risk Exposure | 64 | 64 |
The 2023 Risk Index shows all 20 sectors in ‘Superior’ or ‘Optimal Risk Handling,’ with nine sectors demonstrating ‘Superior’ handling, including Telecom & Communication, Pharmaceuticals, Healthcare Delivery, Automotive & Ancillary, Manufacturing, FMCG, Media & Gaming, New Age & Start-up, and Tourism & Hospitality. The BFSI sector showed significant improvements in cybersecurity measures but remained susceptible to global economic volatility.
The Manufacturing, Metals & Mining, and New Age sectors displayed notable advancements in their risk index scores. However, the FMCG and Biotech & Lifesciences sectors faced challenges due to dynamic consumer demands and geopolitical events, resulting in a slight downgrade in their risk index scores.
Aroop Zuthsi, Global President and Managing Partner at Frost & Sullivan, appreciative of the improved risk management practices of Indian companies, stated, “The ICICI Lombard Corporate Risk Index is a definitive tool to measure the strategic risk management of corporates. The steady improvement in risk index score for the country as a whole, combined with the fact that there are no sectors below the optimal risk index category, indicates a very positive outlook for Indian corporates. In the face of a very dynamic business environment, in India and globally, it is heartening to see Indian corporates developing a clear knack for effectively managing the risks they are exposed to.”
Government initiatives such as "Make in India," continued investments in infrastructure, and the promotion of sustainable energy management have played a pivotal role in bolstering sector resilience. The ongoing digital transformation and AI integration across sectors have further enhanced operational efficiencies and risk management practices.
The report highlights the widespread adoption of telemedicine, online banking, and remote work solutions, driven by the COVID-19 pandemic. Sectors have also focused on sustainability, with significant investments in renewable energy sources, eco-friendly practices, and precision farming techniques.
The findings of the Corporate India Risk Index 2023 underscore the importance of proactive risk management and strategic advancements. ICICI Lombard remains dedicated to supporting Indian enterprises in their journey towards resilience and sustainable growth.
About ICICI Lombard
ICICI Lombard is the leading private general insurance company in the country. The Company offers a comprehensive and well-diversified range of products through multiple distribution channels, including motor, health, crop, fire, personal accident, marine, engineering, and liability insurance. With a legacy of over 2 decades, ICICI Lombard is committed to customer centricity with its brand philosophy of ‘Nibhaaye Vaade’. The company has issued over 36.2 million policies, honoured over 2.9 million claims and has a Gross Written Premium (GWP) of ₹255.94 billion for the year ended March 31, 2024. ICICI Lombard has 312 branches and 13,670 employees, as on March 31, 2024.
ICICI Lombard has been a pioneer in the industry and is the first large scale insurance company in India to migrate its entire core systems to cloud. With a strong focus on being digital led and agile, it has launched a plethora of tech-driven innovations, including the industry first Face Scan on its signature insurance and wellness App – IL TakeCare, with over 9.3 million downloads. The company has won several laurels including ET Corporate Excellence Awards, Golden Peacock Awards, FICCI Insurance Awards, Assocham, Stevie Asia Pacific, National CSR awards etc. for its various initiatives. For more details log on to www.icicilombard.com
For details, contact:
ICICI Lombard GIC Ltd.
Rima Mane rima.mane Tel: +91 99877 87103 |
The Good Edge
Suchitra Ayare suchitra Tel: +91 99302 06236 |