പൊതു വിവരം

സംസ്‌കൃത സർവകലാശാല ബിരുദ പ്രവേശനം : ഒന്നാ ം അലോട്ട്മെന്റ് 28 വരെ നീട്ടി

By ദ്രാവിഡൻ

June 27, 2024

തീയതി:27­.06.2024

പ്രസിദ്ധീകരണത്തിന്

സംസ്‌കൃത സർവകലാശാല ബിരുദ പ്രവേശനം :

ഒന്നാം അലോട്ട്മെന്റ് 28 വരെ നീട്ടി

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങ ളിലേയും കാലടി മുഖ്യ കേന്ദ്രത്തിലേയും നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷൻ നടപടികൾ ജൂൺ 28 വരെ നീട്ടിയതായി സർവ്വകലാശാല അറിയിച്ചു. അർഹരായ വിദ്യാർത്ഥികൾ സ്റ്റുഡന്റ്സ് പോർട്ടലിൽ നിന്നും അവർക്ക് ലഭിച്ച നമ്പറും പാസ് വേഡും ഉപയോഗിച്ച് അഡ്മി­ഷൻ മെമ്മോ ഡൌൺലോഡ് ചെയ്ത് അന്നേദിവസം ഇന്റർവ്യൂവിന് ഹാജരാകണം.

ജലീഷ്പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075

This post has already been read 285 times!