പൊതു വിവരം

Press Release : ഐസിഐസിഐ ലൊംബാര്‍ഡ് ആദ്യ പാദ ഫലങ്ങ ള്‍: നികുതിക്കുശേഷമുള്ള ലാഭത്തില്‍ 50 % വര്‍ധ ന: പ്രീമിയം വരുമാനം 20% കൂടി 7,688 കോടി രൂപയായി

By ദ്രാവിഡൻ

July 24, 2024

Respected Sir / Madam,

Please find attached and pasted below the press release regarding ICICI Lombard First Quarter Results: PAT grows by 50% ; Premium Income rises by 20% to Rs. 7,688 crores.

Please help us to publish this press release in your prestigious publication.

Thank you so much,

Best Regards,

SUCHITRA AYARE Regional Account Manager +91 9930206236 | suchitra

ഐസിഐസിഐ ലൊംബാര്‍ഡ് ആദ്യ പാദ ഫലങ്ങള്‍: നികുതിക്കുശേഷമുള്ള ലാഭത്തില്‍ 50 % വര്‍ധന: പ്രീമിയം വരുമാനം 20% കൂടി 7,688 കോടി രൂപയായി

2024 ജൂണ്‍ 30ന് അവസാനിച്ച പാദത്തിലെ പ്രകടനം

· കമ്പനിയുടെ നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനം (ജിഡിപിഐ)2025 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ 76.88 ബില്യണായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ സമാന കാലയളവില്‍ 63.87 ബില്യണായിരുന്നു. 20.4 ശതമാനം വളര്‍ച്ച. ഇന്‍ഡസ്ട്രി വളര്‍ച്ചയേക്കാള്‍ 13 ശതമാനം കൂടുതലാണിത്. ആരോഗ്യ, കാര്‍ഷി ഇന്‍ഷുറന്‍സുകള്‍ ഒഴികെയുള്ളവയില്‍ കമ്പനിയുടെ ജിഡിപിഐ വളര്‍ച്ച 19.7 ശതമാനമായി. ഇന്‍ഡസ്ട്രിയിലെ വളര്‍ച്ച 14.8 ശതമാനം മാത്രമാണ്.

· സംയോജിത അനുപാതം 2025 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 102.3 ശതമാനമായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ഇത് 103.8 ശതമാനമായിരുന്നു.

· നികുതിക്ക് മുമ്പുള്ള ലാഭം(പിബിടി) 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ 5.20 ബില്യണില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 48.8 ശതമാനം വര്‍ധിച്ച് 7.74 ബില്യണിലെത്തി.

o മൂലധന നേട്ടമാകട്ടെ 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ 1.23 ബില്യണില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 2.84 ബില്യണായി.

· തത്ഫലമായി നികുതിക്ക് ശേഷമുള്ള ലാഭം (പിഎടി) 2024 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ 3.90 ബില്യണില്‍നിന്ന് 2025 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 48.7 ശതമാനം വര്‍ധിച്ച് 5.80 ബില്യണിലെത്തി.

· ഓഹരിയില്‍നിന്നുള്ള ശരാശരി വരുമാനമാകട്ടെ (ആര്‍ഒഎഇ) 2024 ജൂണ്‍ 30ലെ 14.7ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 2025 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ 19.1 ശതമാനമായി.

· 2024 ജൂണ്‍ 30ലെ കണക്കനുസരിച്ച് സോള്‍വന്‍സി അനുപാതം 2.56X ആയിരുന്നു. 2024 മാര്‍ച്ചിലാകട്ടെ 2.62Xഉം. മിനിമം റെഗുലേറ്ററി ആവശ്യകതയായ 1.50X നേക്കാള്‍ കൂടുതലായിരുന്നു.

Operating Performance Review :

(₹ billion)

Financial Indicators Q1 FY2024 Q1 FY2025 Growth % FY2024
GDPI 63.87 76.88 20.4% 247.76
PBT 5.20 7.74 48.8% 25.55
PAT 3.90 5.80 48.7% 19.19

Ratios :

Financial Indicators Q1 FY2024 Q1 FY2025 FY2024
ROAE (%) – Annualised 14.7% 19.1% 17.2%
Combined ratio (%)* 103.8% 102.3% 103.3%

* CoR revised for Q12024 & FY2024 basis IRDAI master circular dated May 17, 2024.

Notes:

Combined Ratio = (Net Incurred Claims/ Net Earned Premium) + (Management Expenses – Commission on Reinsurance)/ Net Written Premium

Management Expenses = Commission Paid Direct + Commission Paid on Reinsurance inward + Operating expenses related to insurance business

Return on Average Equity (ROAE) = Profit After Tax / ((Opening Net Worth + Closing Net Worth)/2)

Net Worth = Share Capital + Reserves & Surplus

About ICICI Lombard General Insurance Company Limited

ICICI Lombard is the leading private general insurance company in the country. The Company offers a comprehensive and well-diversified range of products through multiple distribution channels, including motor, health, crop, fire, personal accident, marine, engineering, and liability insurance. With a legacy of over 2 decades, ICICI Lombard is committed to customer centricity with its brand philosophy of ‘Nibhaye Vaade’. The company has issued over 36.2 million policies, honoured over 2.9 million claims and has a Gross Written Premium (GWP) of ₹ 255.94 billion for the year ended March 31, 2024. ICICI Lombard has 312 branches and 13,670 employees, as on March 31, 2024.

ICICI Lombard has been a pioneer in the industry and is the first large scale insurance company in India to migrate its entire core systems to cloud. With a strong focus on being digital led and agile, it has launched a plethora of tech-driven innovations, including the industry first Face Scan on its signature insurance and wellness App – IL TakeCare, with over 9.3 million downloads. The company has won several laurels including ET Corporate Excellence Awards, Golden Peacock Awards, FICCI Insurance Awards, Assocham, Stevie Asia Pacific, National CSR awards etc. for its various initiatives. For more details log on to https://www.icicilombard.com/

For further press queries, please get in touch with Ms. Rima Mane +91 99877 87103 or send an email to rima.mane / corporate.communication

For investor queries please get in touch with Mr. Sarvesh Agrawal +91 70450 91174 or send an email to sarvesh.agrawal / ir

Disclaimer

Except for the historical information contained herein, statements in this release which contain words or phrases such as ‘will’ , ‘would’ , ‘indicating’ , ‘expected to’ etc., and similar expressions or variations of such expressions may constitute ‘forward-looking statements’. These forward-looking statements involve a number of risks, uncertainties and other factors that could cause actual results to differ materially from those suggested by the forward-looking statements. These risks and uncertainties include, but are not limited to our ability to successfully implement our strategy, our growth and expansion in business, the impact of any acquisitions, technological implementation and changes, the actual growth in demand for insurance products and services, investment income, cash flow projections, our exposure to market risks, policies and actions of regulatory authorities; impact of competition; the impact of changes in capital, solvency or accounting standards, tax and other legislations and regulations in the jurisdictions as well as other risks detailed in the reports filed by ICICI Bank Limited, our holding company with the United States Securities and Exchange Commission. ICICI Bank and we undertake no obligation to update forward-looking statements to reflect events or circumstances after the date there.