തീയതി:24.08.2024
പ്രസിദ്ധീകരണത്തിന്
സംസ്‌കൃത സർവ്വകലാശാലയിൽ ബിരുദപ്രവേശനം ആഗസ്റ്റ് 31വരെ
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ഒഴിവുള്ള വിവിധ നാല് വർഷ ബിരുദപ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനം ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു.
ജലീഷ്പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍
ഫോണ്‍ നം. 9447123075
This post has already been read 864 times!