പൊതു വിവരം

സംസ്കൃത സർവ്വകലാശാലഃ ടൈംടേബിൾ പ്രസിദ്ധീ കരിച്ചു

By ദ്രാവിഡൻ

April 15, 2024

തീയതിഃ 15.04.2024

പ്രസിദ്ധീകരണത്തിന്

സംസ്കൃത സർവ്വകലാശാലഃ

ടൈംടേബിൾ പ്രസിദ്ധീകരിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വിവിധ പി. ജി., യു. ജി., ഡിപ്ലോമ, പി. ജി, ഡിപ്ലോമ പ്രോഗ്രാമുകളുടെ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

ജലീഷ്പീറ്റര്‍

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

ഫോണ്‍ നം. 9447123075