PRESS RELEASE: ഇയർബഡുകൾക്ക് മികച്ച ഓഫറാകുളമായി ഫ് ലിപ്പ്കാർട്ട് ഓഡിയോ
ഇയർബഡുകൾക്ക് മികച്ച ഓഫറാകുളമായി ഫ്ലിപ്പ്കാർട്ട് ഓഡിയോ കൊച്ചി: മുൻനിര ഇയർബഡ്സ് ബ്രാൻഡുകൾക്ക് മികച്ച ഓഫറുകൾ ലഭ്യമാക്കികൊണ്ട് ഫ്ലിപ്പ്കാർട്ട് ഓഡിയോ അവതരിപ്പിച്ചു. റിയൽമി എയർ 5, വൺപ്ലസ് നോർഡ് ബഡ്സ് 2, നതിങ് ബഡ്സിന്റെ സിഎംഎഫ്, ബോട്ട് എയർഡോപ്സ് 200 പ്ലസ്, ബോൾട്ട്…