ഉപനിഷദ്ദീപ്തി
നൂറ്റിയിരുപത് ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഉപനിഷദ്ദീപ്തിയിലെ ഈശാവാസ്യം, കേനം, കഠം, പ്രശ്നം, കൈവല്യം തുടങ്ങിയ മുപ്പത്തിമൂന്ന്‍ ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാം വാല്യം ആണ് ഇത്. ആര്‍ഷഭാരതത്തിന്റെ ദിവ്യസമ്പത്തായ ബ്രഹ്മവിദ്യയെ പ്രതിപാദിക്കുന്ന ഉപനിഷത്തുകള്‍ സാധാരണക്കാരായ മലയാളികള്‍ക്ക് ഒന്ന് രുചിച്ചുനോക്കുവാന്‍ സാധിക്കത്തക്ക വിധത്തില്‍ ലഘുവായ വ്യാഖ്യാനത്തോടുകൂടി…