അഖിലേന്ത്യ കിസാൻ സഭ( AIKS) നേത്യത്വത്തിൽ കരിയാട് പ്രാദേശിക സഭ കൺവെൻഷൻ നടന്നു .തലശ്ശേരി മണ്ഡലം കമിറ്റി അംഗം പി. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കമിറ്റി അംഗം സി.പി. ഷൈജൻ മുഖ്യ പ്രഭാഷണം നടത്തി. രാജൻ ശബരി…

കരുതൽ… ചായയും കൊണ്ട് താമസിക്കുന്ന വീടിന്റെ ബാൽക്കണിയിൽ പോയി നിൽക്കുമ്പോഴാണ് അടുത്ത വീട്ടിലെ ബഹളം കേൾക്കുന്നത്…ഇവിടെ നിന്നാൽ ആ വീടിന്റെ പിൻഭാഗം വ്യക്തമായി കാണാം…ഇവിടെ വന്നിട്ടു ഇപ്പോൾ ഒരു വർഷമാകുന്നു..വന്ന അന്ന് മുതൽ അവിടത്തെ ബഹളങ്ങൾ കേൾക്കാറുണ്ട്..ഇതുവരെയും ഒന്നും ശ്രദ്ധിക്കാൻ പോയിട്ടില്ല…

പരിഹാരം മുന്നിലെ സീറ്റിൽ അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന മകളെ കണ്ടപ്പോൾ എനിക്ക് ആദ്യമായി എന്നോട് തന്നെ പുച്ഛം തോന്നി. പുറകിലെ സീറ്റിൽ ഇരിക്കുന്ന എനിക്ക് അവൾ തരുന്ന വില എന്താണെന്നു എനിക്കപ്പോൾ മനസ്സിലായി . ഉരുളി കമഴ്ത്തി, ഒത്തിരി…

അയാൾ ഒരു പ്രവാസി. പ്രവാസി ജീവിതം അവസാനിപ്പിച്ചു നാട്ടിൽ വന്ന വാപ്പാനെ ഉമ്മ ചീത്ത പറയുന്നത് കേട്ടാണ് അവൻ എന്നും എഴുന്നേൽക്കുന്നത്…. വാപ്പ വർഷങ്ങളായി ഗൾഫിലായിരുന്നു. അതുകൊണ്ടായിരിക്കണം ഏക മകനായ അവൻ ജനിക്കാൻ താമസിച്ചത്… വർഷങ്ങളുടെ ഇടവേളകളിൽ വരുന്ന വാപ്പാനെ ആദ്യമൊക്കെ…

നാരങ്ങ മിഠായി “ഗോപാലേട്ട സുഖമല്ലേ..?” എൻ്റെ ചോദ്യം കേട്ടതും ബീഡി തെറുപ്പു നിറുത്തി ഗോപാലേട്ടൻ എന്നെ നോക്കി. അപ്പോൾ ആ മുഖത്തു തളം കെട്ടി നിൽക്കുന്ന ദൈന്യത ഞാൻ തിരിച്ചറിഞ്ഞു. ഒരു പുഞ്ചിരി സമ്മാനിച്ച് ഏട്ടൻ ചോദിച്ചൂ.. “കുഞ്ഞു എപ്പോൾ വന്നൂ..?”…

ഏകാന്തത ഒരു ലഹരിയാണ് ഒരിക്കൽ അടിമപ്പെട്ടവർക്ക് മാത്രം അറിയുന്ന… അതി തീവ്രമാം ഒരു ലഹരി. അവിടെ ഞാനെൻ ചിന്തകളോട് കലഹിച്ചും മൗനങ്ങളോട് യുദ്ധം ചെയ്തും ഒരു ഒറ്റമുറി പണിതു. അതിനുള്ളിൽ അടക്കം ചെയ്ത നഷ്ടസ്വപ്നങ്ങളും മോഹഭംഗങ്ങളും ആത്മശാന്തിക്കായ് മുറവിളി കൂട്ടുന്നുണ്ട്. എന്റെ…

വിദ്യാഭ്യാസം : ഉയരുന്ന എ പ്ലസുകളും താഴുന്ന നിലവാരവും ഹബീബ് റഹ്‌മാൻ കരുവൻ പൊയിൽ 2006 ൽ ഇടതുപക്ഷ സർക്കാർ അധികാരമേറിയ ഉടനെ നാം കേട്ടുകൊണ്ടിരിക്കുന്ന ഏറ്റവും മനോഹരമായ പദ്ധതിയാണ് സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്നും ആദ്യം ഓരോ നിയോജകമണ്ഡലത്തിലും ഒരോ…

തലകീഴായ കോവിഡ് പ്രതിരോധം കേരളം ലോകത്തിന് മുമ്പിൽ തലകുനിക്കുന്നു. ഡോ.എസ്.എസ്.ലാൽ കേരളത്തിലെ കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് വലിയ രീതിയിൽ താളം തെറ്റുന്നു. ആരോഗ്യ വിദ​ഗ്ധരിൽ നിന്നുള്ള കൃത്യമായ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനു പകരം കൊവിഡ്യുമായി ബന്ധമില്ലാത്ത ആരുടെയൊക്കെയോ ഉപദേശം കേട്ട് സർക്കാർ…

തോറ്റത് ഘടകമാരെങ്കിലും പഴി വല്യേട്ടന് ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) സ്ഥാനാർഥി എം.വി.ശ്രേയാംസ്കുമാറിന്റെ കൽപറ്റയിലെ തോൽവി ജില്ലാകമ്മിറ്റി വിശദമായി പരിശോധിക്കണമെന്ന് ആ പാർട്ടിയുടെ നേതൃയോഗത്തിൽ ആവശ്യം ഉയർന്നതാണ്. പക്ഷേ, സ്വന്തം പാർട്ടിക്കുള്ളിൽ അതു നടപ്പായില്ല. സംസ്ഥാന പ്രസിഡന്റിന്റെ പരാജയം പരിശോധിക്കാൻ എൽഡിഎഫ് നേതൃത്വത്തോട്…

1964 ലാണ് ബിർള ഗ്രൂപ്പ് എന്ന മാർവാഡി കമ്പനി ആലപ്പുഴയിൽ ഒരു നൂൽ നൂൽക്കുന്ന സ്ഥാപനം തുടങ്ങുന്നത്. തീരദേശ മേഖലയിൽ സ്ഥലം വിലയ്ക്കുവാങ്ങി, ഗുണനിലവാരമുള്ള വിദേശ യന്ത്രങ്ങൾ ഇറക്കുമതി ചെയ്തു മികച്ച രീതിയിൽ തന്നെ കമ്പനി പ്രവർത്തനം ആരംഭിച്ചു.. ഐക്യകേരള രൂപണീകരണ…