ഇന്ത്യയില്‍ ആദ്യമായി ബിസിനസ് ഉപഭോക്താക്കള്‍ക്കായി പൂര്‍ണ്ണമായും നിയന്ത്രിത വോയ്സ് സേവനം അവതരിപ്പിച്ച് വി കൊച്ചി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വിഐഎല്‍) എന്റര്‍പ്രൈസ് വിഭാഗമായ വി ബിസിനസ്, രാജ്യത്തെ ബിസിനസ് ഉപഭോക്താക്കള്‍ക്കായി പൂര്‍ണമായും നിയന്ത്രിത വോയ്‌സ് സേവനം അവതരിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍…

ഭാവി പ്രവചിക്കാനൊരുങ്ങുന്നു ഡബ്യൂ ഫസ്റ്റ് പ്രപഞ്ചത്തിന്റെ ഭാവി പ്രവചിക്കുക എന്നത് ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം വളരെ സങ്കീർണമായ ഒരു പ്രക്രിയയാണ്. പ്രപഞ്ചത്തിന്റെ ഉൽപ്പത്തി, പ്രായം, പ്രാപഞ്ചിക ഘടകങ്ങൾ ഏതെല്ലാം, അവയുടെ തോതും വിന്യാസവും, പ്രപഞ്ച വികാസവേഗം എന്നിവയെല്ലാം കൃത്യമായി കണക്കുകൂട്ടിയാൽമാത്രമേ പ്രപഞ്ചത്തിന്റെ ഭാവി…

സൈബർ തട്ടിപ്പ് വ്യാപകമാവുന്നു ‘ചക്രം’ കറങ്ങുമ്പോൾ എന്ന പേരിലാണ് പുതിയ സൈബർ തട്ടിപ്പ്. ചക്രം കറങ്ങുകയും ‘ഫ്രീ സ്പിൻ’ നിർത്തുകയും ചെയ്യുന്നു. അവിടെ നിങ്ങൾക്ക് ഒരു സ്പിൻ കൂടി സൗജന്യമായി ഉണ്ടെന്ന് പറഞ്ഞു വെബ്സൈറ്റ് നിങ്ങളെ ആവേശം കൊള്ളിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ,…

റേഷൻ കാർഡും സ്മാർട്ടാവുന്നു. സംസ്ഥാനത്തെ റേഷൻ കാർഡുകൾ ജനുവരി മുതൽ സ്മാർട്ടാവും. ആധാർ കാ‌‌ർഡിന്റെ വലിപ്പത്തിൽ രണ്ടു വശത്തും പ്രിന്റു ചെയ്ത കാർഡുകളിൽ ഫോട്ടോപതിച്ചതിനാൽ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. യാത്രകളിലും കരുതാം.സിവിൽ സപ്ലൈസ് വിഭാഗം തയ്യാറാക്കിയ രണ്ട് മോഡലുകളാണ് ഭക്ഷ്യവകുപ്പിന്റെ പരിഗണനയിലുള്ളത്ക്യു…

ലളിതമായ നടപടി ക്രമങ്ങളും താമസം കൂടാതെ വായ്പ ലഭിക്കുന്നതും വായ്പ ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു വരികയാണ്. മൊബൈല്‍ ആപ്പിലൂടെ വായ്പകള്‍ നേരിട്ടു നല്‍കുന്ന ധാരാളം സ്ഥാപനങ്ങള്‍ ഇന്ന് രംഗത്തുണ്ട്. റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടുള്ള ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും മാത്രമേ…

  നാട്ടിലെ തെങ്ങിൽ നിന്നു നിരന്തരം തേങ്ങയും ഇളനീരു മോഷ്ടിച്ച് വെള്ളം കുടിച്ച് തൊണ്ട് കളയുന്ന മോഷ്ടാവിനെ കേമറ കൈയോടെ പിടികൂടിയ മനോഹരമായ കാഴ്ച ദ്രാവിഡനിൽ

ആകർഷണ സ്മാർട്ട് ഫോണുമായി മൊട്ടോറോള 6000 എംഎഎച്ച് ബാറ്ററിയും 20 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗും ഉള്ള സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ മോട്ടോറോള ഒരുങ്ങുന്നു. മൂന്ന് ക്യാമറകള്‍, ഒരു എല്‍ഇഡി ഫ്ലാഷ്, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയുമായാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്. മോട്ടോ ജി 9…

ഫോണിൽ ബാറ്ററി ചാർജ്ജ് നിൽക്കുന്നില്ല ! പരിഹാരമായി വെറും 19 മിനിറ്റിനുള്ളില്‍ ഒരു സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന വയര്‍ലെസ് ചാര്‍ജിംഗ് സൃഷ്ടിച്ചതായി ഷവോമി. 80വാട്സ് വയര്‍ലെസ് ചാര്‍ജിംഗ് സാങ്കേതികവിദ്യ എന്ന് വിളിക്കപ്പെടുന്ന ഈ സിസ്റ്റം ഇതുവരെ ഒരു സ്മാര്‍ട്ട്ഫോണിലും…