സംസ്കൃതം വ്യാകരണ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. കെ. എസ്. മീനാംബാൾ എഴുതി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രസിദ്ധീകരിച്ച ‘ഭൂഷണസാരശോഭ‘ യുടെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവ്വഹിച്ചു.  അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാളിൽ ചേർന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം                    ഡോ. എം. മണിമോഹനൻ…

നിർവ്വചനങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ, പൂർണ്ണമായി വഴങ്ങിക്കൊടുക്കാത്ത ചില അദ്ധ്യാത്മിക സാമൂഹ്യസമസ്യകളെ, ദാർശനികമായും വൈജ്ഞാനികമായും വ്യാഖ്യാനിക്കുകയാണ് ഗ്രന്ഥകർത്താവ്.   പ്രകാശം പരത്തുന്ന പുസ്തകം DOWNLODA PDF  

കരപ്പുറം കഥകൾ.. …………………………………………….. എഴുതപ്പെട്ട കാലത്തു നിന്ന് മറ്റൊരു കാലത്തിലേക്കും സംവേദന പരിസരങ്ങളിലേക്കും പുനർവിന്യസിക്കപ്പെടുമ്പോൾ എത്രമാത്രം വായനക്കാരനെ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കഥകളുടെ ഗരിമയും മേൻമയും അതിജീവന ക്ഷമതയും വിലയിരുത്തപ്പെടുക. കഥയുടെ വർത്തമാനകാലം പക്ഷേ അത്തരത്തിൽ കാലാതിജീവന ശേഷിയുള്ള കഥകളെ അത്രയൊന്നും…

സർഗ്ഗാത്മക രചന എന്ന സംജ്ഞയെ സംക്ഷേപിക്കാനാവശ്യപ്പെട്ടാൽ അബോധപരമായ സമീപനം എന്നാണ് എൻ്റെ രചനാനുഭവ പശ്ചാത്തലത്തിന് മറുപടി. ഒരു കവിത ജനിക്കുന്നത് ഒരിക്കലും ആസൂത്രിതമായിട്ടല്ല. രാത്രിയാമങ്ങളിലെപ്പോഴൊ അബോധ മനസ്സിൽ തെളിയുന്ന വാങ്ങ്മയങ്ങളാണ് എനിക്ക് കവിതക്ക് ആധാരമായിട്ടുള്ളത്. ആ നിമിഷത്തിൽ മനസ്സിൽ തോന്നിയ വാക്കുകൾ…

മനസ്സിൻ്റെ ദ്വന്ദ്വ സഞ്ചാരങ്ങളിലൂടെ ഇന്ദിരാ ബാലൻ -കെ.പി.സുധീരയുടെ ബൈപോളർ എന്ന കഥയുടെ നിരൂപണം ഉന്മാദവും വിഷാദവും മാറി മാറി വരുന്ന ഒരവസ്ഥയാണല്ലൊ ബൈപോളാർ . അത്തരം മാനസികാവസ്ഥയുള്ള ജാഗ്രതിയുടേയും പങ്കാളിയായ ജഗദീഷിൻ്റേയും ജീവിതമുഹൂർത്തങ്ങളാണ് ശ്രീമതി കെ.പി.സുധീരയുടെ “ബൈപോളാർ ” എന്ന കഥ.…

ആലപ്പുഴ ജില്ലയിലെ താമരക്കുളം സ്വദേശിനി രതീദേവി . താമസം അമേരിക്കയില്‍ ആണെങ്കിലും ഇന്നും മലയാളമണ്ണിനെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്ന രതീദേവിയുടെ “മഗ്ദലീനയുടെ (എന്‍റെയും) പെണ്‍സുവിശേഷം” എന്ന നോവല്‍ ഇന്ഗ്ലീഷിലും മലയാളത്തിലും ഒരേസമയം പ്രസിദ്ധീകരിച്ച പുസ്തകമാണ് .2014-ലെ ബുക്കര്‍ പുരസ്ക്കാരത്തിന് പരിഗണിക്കപ്പെട്ട ഈ പുസ്തകം സ്പാനിഷ്…