ലോകസഭ തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കൂടൊഴിയുന്ന കോൺഗ്രസിനെ കാണുന്നത് .വൻകിട – ഇടത്തരം നേതാക്കൾ ദിനം പ്രതിയെന്നോണം പാർട്ടി വിട്ടുകൊണ്ടിരിക്കുന്നു . ജ്യോതിരാദിത്യ സിന്ധ്യ പോയി പിന്നാലെ ഗുലാംനബി ആസാദ് പോയി .കെ .വി തോമസ് ,പി.സി ചാക്കോ ,കെ .പി അനിൽകുമാർ…

വട്ടത്തിലാവുന്ന രണ്ടാംവട്ടത്തെ രണ്ടാം വർഷം . രണ്ടാം പിണറായി സർക്കാർ രണ്ട് വർഷം പിന്നിട്ടിരിക്കുന്നു .പ്രശ്നങ്ങളും ,പ്രതിസന്ധികളും നിറഞ്ഞതായിരുന്നു രണ്ടാം ഭരണം എന്ന് പറയാം .ഒന്നാം വട്ടത്തിൻ്റെ അവസാനം മുതലുള്ള സ്വപ്നയും ,ശിവശങ്കറും ഉൾപ്പെട്ട പ്രശ്ന ബാധിതർ രണ്ടാം വട്ടവും അവസാനിക്കാതെ…

കൊണ്ടിട്ടും പഠിക്കാതെ കോൺഗ്രസ് .. കളിച്ച് കളിച്ച് സംസ്ഥാന ഭരണം പോയി .കളിച്ച് കളിച്ച് ഇനിയും പുന:സംഘടിപ്പിക്കാനായില്ല ജനങ്ങൾക്ക് ഇഷ്ടമുള്ള നേതാക്കളെ കളിച്ച് കളിച്ച് ഒതുക്കുന്നു .ഇതാണ് കേരളത്തിലെ കോൺഗ്രസ് .കഴിഞ്ഞ ദിവസം വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷ വേദിയിലും നടന്നത്…

ഫസൽ വധം:- കുപ്പി സുബീഷ് തുറന്ന് വിട്ട ഭൂതം ആരുടെയൊക്കെ ഉറക്കം കെടുത്തും? 2006 ഒക്ടോബർ 22നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്കടുത്ത് പത്രവിതരണത്തിനിടെ വെളുപ്പിന് കൊല്ലപെടുന്നത്.   റമളാൻ്റെ അവസാന നോമ്പ് ദിവസമായിരുന്നു നാടിനെ നടുക്കിയ…

ദേ കിറ്റെക്സും …..   വ്യവസായ സൗഹൃദ സംസ്ഥാനത്ത് ഒരു വ്യവസായ സ്ഥാപനം കൂടി ഇല്ലാതാവുന്നു .സ്വന്തം നാട്ടിൽ ,നാട്ടുകാർക്ക് തൊഴിൽ സാധ്യത കൂടി ലക്ഷ്യം വെച്ച് തുടങ്ങിയ കിറ്റൈക്സാണ് ഇല്ലാതാവലിലേക്ക് നീങ്ങുന്നത് അവരുടെ പുതിയ വ്യവസായ പദ്ധതി ഇനി കേരളത്തിലില്ലെന്ന…

മാർകിസ്റ്റ് പാർട്ടിക്കൊരു ബിഗ് സല്യൂട്ട് അപ്രതീക്ഷിത നീക്കങ്ങളിലൂടെ സിപിഎം വീണ്ടും ശ്രദ്ധേയമാവുന്നു . മുഖ്യമന്ത്രി ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടാണ് രണ്ടാം പിണറായി സർക്കാറിലെ സിപിഎം മന്ത്രിസഭ വരുന്നത് .വീണ്ടും മന്ത്രിയാവുമെന്ന് ഉറച്ച് പ്രതീക്ഷിച്ച ഷൈലജ ടീച്ചറെപ്പോലും മാറ്റി നിർത്തി പുതിയവർക്ക്…

മനുഷ്യാവകാശ ദിനത്തിൽ ടി.പി. ചന്ദ്രശേഖരൻ്റെ ജീവിക്കാനുള്ള അവകാശം നിഷേധിച്ചവൻ ഇ ഡി ക്ക് മുമ്പിൽ എത്തുമ്പോൾ ഡിസംബർ 10 – അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. ഡിസംബറിന് നല്ല തണുപ്പാണ് .. സി.എം രവീന്ദ്രൻ ഇ ഡി ക്കു മുൻപിൽ എത്തുന്നു ..…

പഴയ കാല മലയാള സിനിമയിലെ സ്ഥിരം വില്ലൻ കഥാപാത്രമായിരുന്നു .കുട്ടൻ പിള്ള പോലീസ് .വില്ലൻ സ്വഭാവമുള്ള പോലീസുകാരുടെ സ്ഥിരം പേര് തന്നെ കുട്ടൻപിള്ള എന്നായിരുന്നു .സിനിമയൊടൊപ്പം പോലീസും നവീകരിച്ചപ്പോൾ കുട്ടൻപിള്ളമാരൊക്കെ നല്ല പിള്ളാരായി മാറി .എന്നാൽ വീണ്ടും പുതിയ കുട്ടൻ പിള്ളമാർ…

പത്ര മാരണ ബില്ല് നിയമമായി അടിയന്തരാവസ്ഥയുടെ തനിയാവർത്തനം ‘ഇന്ത്യയിലെ ഏറ്റവു വലിയ ജനാധിപത്യ വിരുദ്ധവും മനുഷ്യാവകാശ വിരുദ്ധവുമായ നിയമം കേരളത്തിൽ നിയമം വഴി നടപ്പിലാക്കപ്പെട്ടിരിക്കുകയാണ് അസാധാരണ വിജ്ഞാപനത്തിലൂടെ സംസ്ഥാനത്ത് നിലവിൽ വന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേർക്ക് നേരെ നടന്ന ചില…

  ബീഹാറിന് ശേഷം ഇടത് പാർട്ടികൾ പാഠമാക്കേണ്ടത് ബീഹാർ തിരഞ്ഞെടുപ്പ് വിധി രാജ്യവ്യാപക ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സവിശേഷ സാഹചര്യമാണിന്ന്. രാജ്യത്തെ ദേശീയ മാധ്യമങ്ങളിൽ സർവ്വേ റിപ്പോർട്ടുകളിൽ സൂചന നൽകിയത് പോലെ തന്നെ ഇടത് കക്ഷികൾ വലിയ തോതിലുള്ള മുന്നേറ്റം നടത്തിയിരിക്കുന്നു. ആകെ…