ലോകസഭ തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കൂടൊഴിയുന്ന കോൺഗ്രസിനെ കാണുന്നത് .വൻകിട – ഇടത്തരം നേതാക്കൾ ദിനം പ്രതിയെന്നോണം പാർട്ടി വിട്ടുകൊണ്ടിരിക്കുന്നു . ജ്യോതിരാദിത്യ സിന്ധ്യ പോയി പിന്നാലെ ഗുലാംനബി ആസാദ് പോയി .കെ .വി തോമസ് ,പി.സി ചാക്കോ ,കെ .പി അനിൽകുമാർ…

വട്ടത്തിലാവുന്ന രണ്ടാംവട്ടത്തെ രണ്ടാം വർഷം . രണ്ടാം പിണറായി സർക്കാർ രണ്ട് വർഷം പിന്നിട്ടിരിക്കുന്നു .പ്രശ്നങ്ങളും ,പ്രതിസന്ധികളും നിറഞ്ഞതായിരുന്നു രണ്ടാം ഭരണം എന്ന് പറയാം .ഒന്നാം വട്ടത്തിൻ്റെ അവസാനം മുതലുള്ള സ്വപ്നയും ,ശിവശങ്കറും ഉൾപ്പെട്ട പ്രശ്ന ബാധിതർ രണ്ടാം വട്ടവും അവസാനിക്കാതെ…

  കർണ്ണാടകയിൽ ആര് വാഴും ? കർണ്ണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പ്രചരണം സജീവമായി തുടങ്ങി .നിലനിർത്താൻ ബിജെപിയും പിടിക്കാൻ കോൺഗ്രസും തീവ്ര ശ്രമത്തിലാണ് .ഗൗഡ പാർട്ടി നിലനിൽപ്പിനായും രംഗത്തുണ്ട് .ഭരണവിരുദ്ധ വികാരം വലിയ സജീവമല്ല എന്നത് എടുത്തു പറയേണ്ടതുണ്ട്. എന്നാൽ മുഖ്യമന്ത്രി…

സംസ്കൃതം വ്യാകരണ പണ്ഡിതയും എഴുത്തുകാരിയുമായ ഡോ. കെ. എസ്. മീനാംബാൾ എഴുതി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രസിദ്ധീകരിച്ച ‘ഭൂഷണസാരശോഭ‘ യുടെ പ്രകാശനം വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ നിർവ്വഹിച്ചു.  അക്കാദമിക് ബ്ലോക്കിലെ സെമിനാർ ഹാളിൽ ചേർന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം                    ഡോ. എം. മണിമോഹനൻ…

കടൽ കൊള്ളക്ക് കടല്‍ വ്യാപാരത്തോളം തന്നെ പഴക്കമുണ്ട്. മലബാര്‍ തീരത്ത് പുരാതന കാലം മുതല്‍ തന്നെ കൊള്ളക്കാര്‍ ഉണ്ടായിരുന്നു. പുരാതനകാലത്തെ സഞ്ചാരികളായ പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീയുടെ (periplus of the erythriyan sea) യുടെ അജ്ഞാതനായ കർത്താവ് മുതൽ…

പതിനഞ്ച് വയസ്സ് കാരിയെ ലൈഗിംകമായി പീഢിപ്പിച്ച തലശ്ശേരിയിലെ പ്രമുഖ വ്യാപരി കുയ്യാലി ഷറാറമസ്ജിദിനടുത്തുള്ള ബഹുനില മാളികയിലെ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു ഇന്ന് വൈകുന്നേരം മൂന്ന് മണിയോട് കൂടി പോലീസ് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത് ആദ്യം അറസ്റ്റിന് വഴങ്ങാതിരുന്ന പ്രതിയെ കൂടുതൽ…

  സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ ദില്ലി: സിസ്റ്റർ ലൂസി കളപ്പുരയെ സഭയിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ. ചീഫ് സെക്രട്ടറിക്കും എഫ്‌സിസി സുപ്പീരിയർ ജെനറൽ സിസ്റ്റർ ആൻ…

1987 കാലം. മദ്രാസ് നഗരത്തിനു സമീപമുള്ള തീരദേശമായ തിരുവാന്മിയൂരിൽ നിന്നും, അടുത്തടുത്തായി 8 കൌമാരക്കാരികൾ അപ്രത്യക്ഷരായി. എല്ലാവരും പരമ ദരിദ്രകുടുംബങ്ങളിൽ പെട്ടവർ. അവരുടെ ചുറ്റുപാടുകൾ കണ്ട പൊലീസുകാർ വിശ്വസിച്ചത്, രക്ഷിതാക്കൾ തന്നെ ഈ കുട്ടികളെ ആർക്കെങ്കിലും വിറ്റതായിരിയ്ക്കുമെന്നാണ്. വിവാഹം ചെയ്തയ്ക്കാനോ സ്ത്രീധനം…

  വിത്ത് നിലവറ. ഒരു ഭീമൻ ഉൽക്ക പതിച്ചു ഭൂമിയിലെ നല്ലൊരു ശതമാനം ജീവികളും, ചെടിവർഗങ്ങളും നശിച്ചാലോ :O … അല്ലെങ്കിൽ മഹാമാരികളോ, കാലാവസ്ഥാ വ്യതിയാനമോ അല്ലെങ്കിൽ മറ്റേതെങ്കിലും ആഗോള ദുരന്തങ്ങൾ സംഭവിക്കുകയാണെങ്കിൽ ഈ ഭൂമിയിൽ പല ഭാഗത്തുമുള്ള സസ്യങ്ങൾ നാമാവശേഷമായാലോ…

പോർച്ചുഗീസ് അധിനിവേശത്തിൻ്റെ ക്രൂര മുഖങ്ങൾ ഇന്ത്യയിലേക്ക് വന്ന അധിനിവേശ ശക്തികളിൽ ഏറ്റവും ക്രൂരരും പൈശാചികരും ആരാണെന്ന് ചോദിച്ചാൽ നമുക്ക് നിസ്സംശയം പറയാം അത് പോർച്ചുഗീസുകാരാണ് അവർ കേരളക്കരയിലേക്ക് വരുമ്പോൾ അവരുടെ ഉദ്ദേശം ഇവിടുത്തെ വ്യാപാര കുത്തക നേടിയെടുക്കുകയും അവരുടെ മതം അടിച്ചേൽപ്പിക്കുകയും…