കല്‍ക്കിയുടെ പുതിയ റിലീസ് തീയതി പുറത്ത് വിട്ട് പ്രഭാസ് < p dir="ltr">റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രഭാസ് ആണ് കല്‍ക്കിയുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ടത്. < p dir="ltr"> ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍," /> കല്‍ക്കിയുടെ പുതിയ റിലീസ് തീയതി പുറത്ത് വിട്ട് പ്രഭാസ് < p dir="ltr">റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രഭാസ് ആണ് കല്‍ക്കിയുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ടത്. < p dir="ltr"> ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അമിതാഫ് ബച്ചന്‍, കമല്‍ഹാസന്‍," />

< p dir=”ltr”>കല്‍ക്കിയുടെ പുതിയ റിലീസ് തീയതി പുറത്ത് വിട്ട് പ്രഭാസ് < p dir=”ltr”>റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍…

ചിത്രകലാകാരന്മാര്‍ ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസില്‍ പിറന്നത് മനോഹര ചിത്രങ്ങള്‍ @ പങ്കെടുത്തത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 25 ഓളം കലാകാരന്മാര്‍ കൊച്ചി: ജയിന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസില്‍ പിറന്നത്…

24th April 2024 Respected Sir / Madam, Please find pasted here and attached press release regarding SMBXL introducing India’s largest B2B & B2C online Hospital and Medical Supplies Expo .…

Dear Sir/ma’am, Kindly issue this press note in your publication. < p dir=”ltr”>24-04-2024 < p dir=”ltr”>2024 ഇന്ത്യൻ ദേശീയ തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ഡോ. ഡി. ധനുരാജിന്റെ പ്രസ്താവന < p dir=”ltr”>“കേരളത്തിൽ യുഡിഎഫിന്…

Dear Sir/ Madam, Hope you are doing well. Please find below the press release of Sports Kerala Foundation. Photograph is attached. Request you to please carry the release inyour esteemed…

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication തീയതി, 24.04.2024 പ്രസിദ്ധീകരണത്തിന് ശ്രീശങ്കരാചാര്യസംസ്‌കൃതസർവ്വകലാശാലയിൽ പി. ജി., പി. ജി. ഡിപ്ലോമപ്രവേശനം:…

അവസാന ലാപ്പിൽ ‘റൂട്ട് മാറ്റിപ്പിടിച്ച് ‘ രാജീവ് ചന്ദ്രേശഖർ; യാത്രക്കാരുടെ ദുരിതമറിയാൻ ട്രെയിനിൽ യാത്ര തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി തലസ്ഥാന നഗരിയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും തൊഴിലാളികളുടേയും യാത്രാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സബർബൻ ട്രെയിനുകൾ…

രാജീവ് ചന്ദ്രേശഖറിനു വേണ്ടി വേറിട്ട പ്രചാരണവുമായി കരോൾ സംഘവും തിരുവനന്തപുരം: തിരഞ്ഞെടുപ്പു പ്രചാരണം അവസാനിക്കാൻ മൂന്നു ദിവസം കൂടി ബാക്കി നിൽക്കെ, അവസാന ഘട്ട പ്രചാരണത്തിന് ആവേശം കൂട്ടി ഒരു പറ്റം യുവാക്കൾ രംഗത്ത്. വീടുകൾ തോറും കയറിയിറങ്ങുന്ന കരോൾ സംഘമാണ്…

പഴയകാല പ്രചാരണ പരിപാടികളെ ഓര്‍മ്മിപ്പിച്ച് കൈവണ്ടികളും തിരുവനന്തപുരം: അവസാനഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം കൂട്ടാന്‍ പഴയകാല പ്രചാരണ രീതികളുമായി രംഗത്തിറങ്ങിയിരിക്കുയാണ് തിരുവനന്തപുരത്തെ എന്‍ഡിഎ മുന്നണി അനുകൂലികള്‍. സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു വോട്ടു തേടി, പോയ കാലത്തെ അനുസ്മരിപ്പിക്കുന്ന കൈവണ്ടികളുമായാണ് നഗരത്തിലെ വിവിധയിടങ്ങളില്‍…