ഒരു പക്ഷെ, ഭാരതത്തിൽ ജനിച്ച ഏതൊരുവനും അറിവുള്ള ഒരു മന്ത്രം ആയിരിക്കും ‘തത്വമസി’ എന്നത്. ഒരു സനാതന ധർമ്മ വിശ്വസിയോട് എന്താണ് ഈശ്വരൻ എന്ന് ചോദിച്ചാൽ പറയുന്ന ഏറ്റവും ലളിതവും എന്നാൽ അതിശക്തമായ ആശയം ഉൾക്കൊള്ളുന്നതുമായ ഉത്തരം ഏറിയ പക്ഷവും ഇത്…

നിർവ്വചനങ്ങൾക്കോ വ്യാഖ്യാനങ്ങൾക്കോ, പൂർണ്ണമായി വഴങ്ങിക്കൊടുക്കാത്ത ചില അദ്ധ്യാത്മിക സാമൂഹ്യസമസ്യകളെ, ദാർശനികമായും വൈജ്ഞാനികമായും വ്യാഖ്യാനിക്കുകയാണ് ഗ്രന്ഥകർത്താവ്.   പ്രകാശം പരത്തുന്ന പുസ്തകം DOWNLODA PDF  

🌺ആർത്തവം തുള്ളുമ്പോൾ🌺 അങ്ങനിരിക്കെ ആണിനൊക്കെ പൊടുന്നനെ ആർത്തവം വന്നു… വയറു മുറുക്കെപിടിച്ചു പകലന്തിയോളം മാറ്റാനാകാത്ത ഒറ്റ നിണതുണിയിൽ അവൻ അസ്വസ്ഥത പൂണ്ടു… സാനിറ്ററി നാപ്കിനുകൾ കൊണ്ടവരുടെ ലാപ്ടോപ് ബാഗുകൾ നിറഞ്ഞു… ഒരു കുഞ്ഞുമുറിവിലെ രക്തത്തെ ഭയപ്പെട്ടോടിയവൻ നിർത്താത്ത ഏഴുദിന പെയ്ത്തിൽ വാടി…

🔒 അരുത് 🔒 വരാത്ത അതിഥിക്ക് വീട്ടിലൊരു മുറിയൊരുക്കി കാത്തിരിക്കുന്നുണ്ട് ഓരോ മലയാളിയും… വിലകൂടിയ ചായകോപ്പകളിലോ പിഞ്ഞാണങ്ങളിലോ വീട്ടിലുള്ളവർ ഉണ്ണാറില്ല… കുടിക്കാറില്ല.. അതൊക്കെയും എന്നോ വരുമെന്ന് വിഫലം കാത്തിരിക്കുന്ന അതിഥിക്ക് വേണ്ടി.. പൊടിതട്ടി ഒതുക്കി വയ്ക്കാറുണ്ട്… പാകമുള്ള ഇഷ്ട്ടകുപ്പായങ്ങൾ ഒന്നും കുഞ്ഞിനെ…