ലോകസഭ തെരഞ്ഞെടുപ്പ് അടുത്തെത്തുമ്പോൾ കൂടൊഴിയുന്ന കോൺഗ്രസിനെ കാണുന്നത് .വൻകിട – ഇടത്തരം നേതാക്കൾ ദിനം പ്രതിയെന്നോണം പാർട്ടി വിട്ടുകൊണ്ടിരിക്കുന്നു . ജ്യോതിരാദിത്യ സിന്ധ്യ പോയി പിന്നാലെ ഗുലാംനബി ആസാദ് പോയി .കെ .വി തോമസ് ,പി.സി ചാക്കോ ,കെ .പി അനിൽകുമാർ…

വട്ടത്തിലാവുന്ന രണ്ടാംവട്ടത്തെ രണ്ടാം വർഷം . രണ്ടാം പിണറായി സർക്കാർ രണ്ട് വർഷം പിന്നിട്ടിരിക്കുന്നു .പ്രശ്നങ്ങളും ,പ്രതിസന്ധികളും നിറഞ്ഞതായിരുന്നു രണ്ടാം ഭരണം എന്ന് പറയാം .ഒന്നാം വട്ടത്തിൻ്റെ അവസാനം മുതലുള്ള സ്വപ്നയും ,ശിവശങ്കറും ഉൾപ്പെട്ട പ്രശ്ന ബാധിതർ രണ്ടാം വട്ടവും അവസാനിക്കാതെ…

  കർണ്ണാടകയിൽ ആര് വാഴും ? കർണ്ണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പ്രചരണം സജീവമായി തുടങ്ങി .നിലനിർത്താൻ ബിജെപിയും പിടിക്കാൻ കോൺഗ്രസും തീവ്ര ശ്രമത്തിലാണ് .ഗൗഡ പാർട്ടി നിലനിൽപ്പിനായും രംഗത്തുണ്ട് .ഭരണവിരുദ്ധ വികാരം വലിയ സജീവമല്ല എന്നത് എടുത്തു പറയേണ്ടതുണ്ട്. എന്നാൽ മുഖ്യമന്ത്രി…

പശ്ചിമ ബംഗാളിലും അസാമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസാമിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ബംഗാളില്‍ നാല് ജില്ലകളിലെ 30 സീറ്റുകളിലും, അസാമില്‍ 13 ജില്ലകളിലെ 39 മണ്ഡലങ്ങളിലുമാണ് ഇന്ന്…

മയ്യഴി പുഴയുടെ തീരങ്ങളിലെ ചളിയിൽ മയ്യഴിയുടെ രാഷ്ട്രീയം ദുർഗ്ഗദ്ദ പൂരിതമാവുന്നുവോ? മയ്യഴിയുടെ സാഹിത്യകാരൻ ( വ്യക്തിപരമായി എനിക്ക് ഇഷ്ടമല്ല) എം മുകുന്ദൻ്റെ വിഖ്യാത നോവൽ മയ്യഴിപ്പുഴയുടെ തീരങ്ങൾ മലായളവായനക്കാർ ചർച്ച ചെയ്യുന്ന കാലത്ത് ആ നോവലിനെ കുറിച്ച് ഏറ്റവും രസകരമായ കമൻ്റ്…

ഉറപ്പിക്കുന്നത് ഭക്ഷ്യകിറ്റും ,വിദ്യാലയ പുരോഗതിയുമാണോ ? സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ തുടർഭരണത്തിന് വേണ്ടി ഇടത്s മുന്നണി മുന്നോട്ട് വെക്കുന്നത് ഉറപ്പ് മാത്രമാണ് .ഭക്ഷ്യക്കിറ്റ് നൽകിയതും ,വിദ്യാലയ നവീകരണവും (സിലബസ്സ് നവീകരണമല്ല) ,ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചതുമാണ് ഈ ഉറപ്പിന്റെ പിന്നിൽ . ഭക്ഷ്യം കേന്ദ്രത്തിന്റെയുo കിറ്റ്…

മാഹിയിൽ തിരഞ്ഞെടുപ്പ് ചിത്രം മാറിമറിയുന്നു കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗവും കേരളത്തിനകത്തുള്ള മാഹിയിലെ തിരഞ്ഞെടുപ്പ് ചിത്രം മാറിമറിയുകയാണ്.   കോൺഗ്രസ്സായിരുന്നു ഭരണകക്ഷി ഒടുവിലത് എൻ ഡി എ യുടെ കൈകളിൽ എത്തി . പുതുച്ചേരിയിൽ ഏറെ…

തരൂർ ദി ട്രബിൾ ഷൂട്ടർ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ യുഡിഫിന്റെ ട്രബിൾ ഷൂട്ടർ ആയി ശശി തരൂർ മാറുന്നു .വിവിധയിടങ്ങളിൽ യുവതലമുറയോടും ,സമൂഹത്തിലെ ക്രീം വിഭാഗങ്ങളോടും സംവദിക്കുവാനും അവർക്ക് സംവദിക്കുവാനും തരൂർ എത്തി തുടങ്ങിയതോടെ കാര്യങ്ങൾ യുഡിഫിന് അനുകൂലമായി തുടങ്ങിയിട്ടുണ്ട്…

ഗുരുവായൂരപ്പൻ കടാക്ഷവും ചില ആകാശ കാഴ്ചകളും തെരഞ്ഞെടുപ്പ് രംഗം സജീവമായതോടെ സംസ്ഥാനത്തെ എൻഡിഎ മുന്നണിയും സജീവമായി. ബിജെപി നയിക്കുന്ന മുന്നണിയിൽ പാർട്ടികളേറെയുണ്ടായിരുന്നെങ്കിലും സീറ്റുകൾ ബിജെപിയും ,ബിഡിജെസും മാത്രമായി പങ്കിട്ടെടുത്തു . വല്ല്യേട്ടനും ,ചെറിയേട്ടനും പങ്കിട്ടതിന്റെ ബാക്കി ചിലത് അവസാന നിമിഷം ഓടിക്കയറിയ…

കേരളം ആർക്കൊപ്പം ??? ഇതു വരെ നടന്ന എല്ലാ സർവ്വേകളും ഇടത് പക്ഷത്തിന് മുൻതൂക്കം നൽകുന്നു 70 മുതൽ 78 വരെയാണ് പറഞ്ഞ് വെക്കലുകൾ തുടർ ഭരണസാധ്യതകളിൽ കണ്ണും നട്ട് ഇടത് ചേരി സജീവമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 92 സീറ്റിൽ…