സംസ്കൃത സർവ്വകലാശാലയിൽ പ്രോഗ്രാമർ, ജൂനിയ ർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ ഒഴിവുകൾ; ഓ ൺലൈൻ അപേക്ഷകൾ മാർച്ച് അഞ്ച് വരെ
തീയതി : 28.02.2024 പ്രസിദ്ധീകരണത്തിന് സംസ്കൃത സർവ്വകലാശാലയിൽ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ ഒഴിവുകൾ; ഓൺലൈൻ അപേക്ഷകൾ മാർച്ച് അഞ്ച് വരെ ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഐ ടി വിഭാഗത്തിൽ ഒഴിവുള്ള പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, ട്രെയിനി പ്രോഗ്രാമർ തസ്തികകളിലേയ്ക്ക്…