PRESS RELEASE: ദേശീയ നൈപുണ്യ വികസന കോർപ്പറേഷനുമായ ി കൈകോർത്ത് ഫ്ലിപ്പ്കാർട്ട്
ദേശീയ നൈപുണ്യ വികസന കോർപ്പറേഷനുമായി കൈകോർത്ത് ഫ്ലിപ്പ്കാർട്ട് കൊച്ചി: ഇ-കൊമേഴ്സ് മേഖലകളിൽ വിദ്യാർത്ഥികളെയും ഉദ്യോഗാർത്ഥികളെയും മികവുള്ളവരാക്കാൻ ഫ്ലിപ്പ്കാർട്ടും ദേശീയ നൈപുണ്യ വികസന കോർപ്പറേഷനുമായി (എൻ.എസ്.ഡി.സി) ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇ-കൊമേഴ്സ്, റീട്ടെയിൽ, വെയർഹൗസിംഗ് മേഖലകൾ ജോലി നേടുവാനായി വേണ്ട കഴിവുകൾ ആർജ്ജിക്കാൻ വിദ്യാർത്ഥികളെയും…