PRESS RELEASE: സ്വാതന്ത്ര്യ ദിനത്തിൽ മിർച്ചിയിൽ റ േഡിയോ അവതാരകരായി വിയ്യൂർ സെൻട്രൽ ജയിൽ തടവുക ാർ
സ്വാതന്ത്ര്യ ദിനത്തിൽ മിർച്ചിയിൽ റേഡിയോ അവതാരകരായി വിയ്യൂർ സെൻട്രൽ ജയിൽ തടവുകാർ കൊച്ചി: സ്വാതന്ത്ര്യ ദിനമായ വ്യാഴാഴ്ച റേഡിയോ മിർച്ചിയുടെ സംപ്രേക്ഷണം ഏറ്റെടുത്ത് തൃശൂർ വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷൻ ഹോമിലെ അന്തേവാസികൾ. ഹൃദയസ്പർശിയായ കഥകളുമായി ഇവർ റേഡിയോ ജോക്കികളായപ്പോൾ(ആർജെ)…