സംസ്കൃതത്തിലൊരു ‘ഗ്ലോബൽ ടെക് ‘ കോഴ്സ്
17.05.2023 പ്രസിദ്ധീകരണത്തിന് സംസ്കൃതത്തിലൊരു ‘ഗ്ലോബൽ ടെക് ‘ കോഴ്സ് ഹൈബ്രിഡ് മോഡിൽ പഠിക്കാം; എഞ്ചിനീയറിംഗ് ബിരുദധാരികൾക്കും അപേക്ഷിക്കാം സംസ്കൃത സർവ്വകലാശാലയിൽ പി.ജി. ഡിപ്ലോമ ഇൻ സാൻസ്ക്രിറ്റ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്; അവസാന തീയതി ജൂൺ അഞ്ച് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി…