PRESS RELEASE: ആമസോണിന്റെ പ്രീ ഫെസ്റ്റീവ് ക്യാംപെ യിന്
ആമസോണിന്റെ പ്രീ ഫെസ്റ്റീവ് ക്യാംപെയിന് തിരുവനന്തപുരം: ഉത്സവകാല മുന്നോടിയായി ‘പ്രിയപ്പെട്ടവരുടെ ആനന്ദം നിങ്ങളുടേയും’ എന്ന ക്യാംപെയിനുമായി ആമസോണ്‍. പ്രിയപ്പെട്ടവരുടെ ആനന്ദത്തിനായി മാത്രം ജീവിക്കാതെ ഓരോരുത്തരും സ്വയം ആനന്ദിക്കേണ്ടതുണ്ടെന്ന ആശയം ആണ് ആമസോണ്‍ ഈ ക്യാംപെയിനിലൂടെ മുന്നോട്ടു വെക്കുന്നത്. അവനവന് വേണ്ടി ചെയ്യുന്ന…