PRESS RELEASE: 500-ാമത് ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാട നം ചെയ്ത് ജിയോ-ബിപി
500-ാമത് ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് ജിയോ-ബിപി കോഴിക്കോട്: ഇന്ത്യയുടെ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരണത്തിൽ വലിയ പങ്കുവഹിച്ചുകൊണ്ട് മുംബൈയിൽ തങ്ങളുടെ 500-ാമത് ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് ജിയോ-ബിപി. ഇതോടെ, 500 പൾസ് ചാർജിംഗ് സ്റ്റേഷനുകളുൾപ്പെടെ 5,000…