ബഹുമാനപ്പെട്ട സർ, ഈ വാർത്ത അങ്ങയുടെ പ്രസിദ്ധീകരണത്തിൽ നൽകണമെന്ന് അപേക്ഷിക്കുന്നു. < p dir=”ltr”>ബിശ്വനാഥ് സിന്‍ഹ ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി < p dir=”ltr”>തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഓഫിസര്‍ ബിശ്വനാഥ് സിന്‍ഹയെ ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി…

ചലച്ചിത്ര പുരസ്ക്കാരം നേടിയ ‘അന്തരം’ നായിക നേഹക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ അഭിനന്ദനം പി.ആർ.സുമേരൻ. കൊച്ചി:കേരള ചലച്ചിത്ര അവാർഡിൽ സ്ത്രീ / ട്രാൻസ്ജെൻഡർ വിഭാഗത്തിൽ അവാർഡ് നേടിയ നേഹക്ക് തമിഴ്നാട് മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ച് കത്തെഴുതി. മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ പി.അഭിജിത്ത്…

Greetings from Sree Sankaracharya University of Sanskrit! Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication പ്രസിദ്ധീകരണത്തിന് 1)…

Dear, ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെപ്തംബര്‍ 23 മുതല്‍ 30 വരെ കൊച്ചി: ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഒന്‍പതാം പതിപ്പ് സെപ്തംബര്‍ 23 മുതല്‍ 30 വരെ. രാജ്യത്തുടനീളമുള്ള വില്‍പ്പനക്കാരും എംഎസ്എംഇകളും കിരാന ഡെലിവറി പങ്കാളികളും ടിബിബിഡിയുടെ ഭാഗമാകും.…