പത്രക്കുറിപ്പ് : കേരളത്തിലെ കാർഷികമേഖലയ ുടെ സമഗ്ര മാറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള ജൈവ ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്ക മാകുന്നു
കേരളത്തിലെ കാർഷികമേഖലയുടെ സമഗ്ര മാറ്റം ലക്ഷ്യമിട്ടു കൊണ്ടുള്ള ജൈവഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നു ● 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ 50,000 കർഷകരെ പദ്ധതിക്ക് കീഴിൽ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. കൊച്ചി: സംസ്ഥാനത്തെ കാർഷികമേഖലക്ക് പുത്തനുണർവ് നൽകുന്നതിനും സമഗ്രമായ സംയോജന പദ്ധതിയിലൂടെ…