PRESS RELEASE: സിഎസ്ബി ബാങ്കുമായി കൈകോർത്ത് മാക് സ് ലൈഫ്
സിഎസ്ബി ബാങ്കുമായി കൈകോർത്ത് മാക്സ് ലൈഫ് കൊച്ചി: ഇൻഷുറൻസ് പദ്ധതികളിൽ ചേരുന്നത് അനായാസമാക്കാൻ സിഎസ്ബി ബാങ്കുമായി ധാരണയായി മാക്സ് ലൈഫ് ഇൻഷുറൻസ്. സിഎസ്ബി ബാങ്കിൽ അക്കൗണ്ടുള്ള 25 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് മാക്സ് ലൈഫ് ഇൻഷുറൻസ് നൽകുന്ന പരിരക്ഷാപദ്ധതികളിൽ അനായാസം പങ്കാളികളാകാനുള്ള അവസരമാണ്…