25th June 2024 Respected Sir / Madam, Please find attached press release regarding Indian Corporates Navigate Global Challenges with Superior Risk Handling: ICICI Lombard Corporate India Risk Index 2023. Please…

< p dir=”ltr”>ഹെഡ്ലോഡ് വർക്കേഴ്സ് നിയമം നിക്ഷേപകരെ സംസ്ഥാനത്ത് നിന്ന് അകറ്റുന്നു: ടി.സി.സി.ഐ < p dir=”ltr”>തിരുവനന്തപുരം (25-06-2024): പിടിച്ചുപറി നിയമവിധേയമാക്കിയ ലോകത്തിലെ ഒരേയൊരു നിയമമാണ് കേരളത്തിലേ ഹെഡ്ലോഡ് വർക്കേഴ്സ് നിയമമെന്നും ഈ നിയമം കാണുന്ന ഒരു നിക്ഷേപകൻ സംസ്ഥാനത്ത് നിന്ന്…

Please find the documents attached along with this e-mail. Kindly do the necessities to issue the material in your esteemed publication തീയതി:25.06.2024 പ്രസിദ്ധീകരണത്തിന് 1) സംസ്‌കൃത സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക ഒഴിവ് ശ്രീശങ്കരാചാര്യ…

< p dir=”ltr”>സാങ്കേതികവിദ്യയിലെ നൂതന ആശയങ്ങൾ സമൂഹത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിന് അനിവാര്യം: മന്ത്രി ഡോ. ആര്‍. ബിന്ദു

< p dir=”ltr”>പത്രക്കുറിപ്പ് < p dir=”ltr”>സ്‌പോർട്‌സ് ക്ലൈംബിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ഡോ. രാജ്‌മോഹൻ പിള്ളയെ തിരഞ്ഞെടുത്തു സാഹസികത നിറഞ്ഞതും ഇന്ത്യയിൽ സമീപകാലത്ത് പ്രചാരം നേടുന്നതുമായ ഒരു കായികയിനമാണ് സ്‌പോർട്‌സ് ക്ലൈംബിംഗ്. പാരീസ് 2024, ലോസ് ഏഞ്ചൽസ് 2028…

Dear Sir, Please find attached Press Release -BNC Motors Expands Footprint in Kerala: Opens Second Experience Center in Ernakulam for your kind consideration. Please find appended UNICODE Version. ബിഎന്‍സിമോട്ടോഴ്‌സ്രണ്ടാമത്തെ എക്സ്പീരിയൻസ്സെൻ്റർഎറണാകുളത്ത്…

‘കൽക്കി2898എഡി’ വീണ്ടും അദ്ഭുതങ്ങളുടെ മായകാഴ്ചകള്‍: റിലീസ് ട്രെയിലര്‍ പുറത്തുവിട്ടു. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി2898എഡി’ യുടെ റിലീസ് ട്രെയിലര്‍ പുറത്ത്വിട്ടു. ജൂണ്‍ 27ന് ചിത്രം തിയറ്ററുകളിലെത്തും. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് നിര്‍മ്മിക്കുന്ന…

< p dir=”ltr”>കേരള ബാസ്കറ്റ്ബോളിനെ അടിമുടി മാറ്റാൻ ഒരുങ്ങി കേരള ബാസ്കറ്റ്ബോൾ അസോസിയേഷനും സ്റ്റാർട്ടിംഗ് ഫൈവ് സ്പോർട്സും < p dir=”ltr”>കൊച്ചി: നിർമിത ബുദ്ധിയടക്കമുള്ള നവീനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംസ്ഥാനത്തെ ബാസ്കറ്റ്ബോളിനെ നവീകരിക്കാൻ ഒരുങ്ങി കേരള ബാസ്കറ്റ്ബോൾ അസോസിയേഷനും സ്വകാര്യ…

എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് കൊച്ചിയില്‍ കാമ്പസ് ആരംഭിച്ചു കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് അനുബന്ധസേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ കൊച്ചി കാമ്പസ് പ്രവര്‍ത്തനം…