PRESS RELEASE : ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ് സ് സെപ്തംബര്‍ 23 മുതല്‍ 30 വരെ
Dear, ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെപ്തംബര്‍ 23 മുതല്‍ 30 വരെ കൊച്ചി: ഫ്ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സിന്റെ ഒന്‍പതാം പതിപ്പ് സെപ്തംബര്‍ 23 മുതല്‍ 30 വരെ. രാജ്യത്തുടനീളമുള്ള വില്‍പ്പനക്കാരും എംഎസ്എംഇകളും കിരാന ഡെലിവറി പങ്കാളികളും ടിബിബിഡിയുടെ ഭാഗമാകും.…